നെയ്മർക്ക് കൂട്ട് ആര്? സാധ്യതകൾ ഇങ്ങനെ | AS Monaco vs PSG | Football News



Monaco vs PSG
Lionel Messi injury
Football News

Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Alemania Última hora del FC Barcelona. Actualidad, fichajes, calendario, entradas, resultados, clasificaciones, resúmenes, LaLiga, la Copa, la Champions League.

22 comentarios en «നെയ്മർക്ക് കൂട്ട് ആര്? സാധ്യതകൾ ഇങ്ങനെ | AS Monaco vs PSG | Football News»

  1. പി എസ് ജി ക്ക് മുന്നേറ്റത്തിൽ നല്ല impact ഉണ്ടാക്കാൻ നെയ്മർ, മെസ്സി, കിലിയൻ എന്നിവർ ഉണ്ട്.എന്നാലും psg കടലാസ്സിൽ മാത്രമാണ് നല്ല ടീം. ഇപ്പോൾ തുടരെ 2 തോൽവി നേരിട്ടു. ഇനി അടുത്ത മത്സരം ucl ബയേൺ vs പി എസ് ജി……. മദ്ധ്യനിരയിൽ നല്ലൊരു പ്ലയെർ ഇല്ല. ഡിഫെൻസ് മാർക്കിഞ്ഞോ, റാമോസ് സഖ്യം അത്ര മികച്ചതല്ല.

  2. റൊണാൾഡോ ഉണ്ടെകിൽ പിന്നെ ഒന്നും നോക്കണ്ടാർന്നു ചെക്കനെ അവര് കൊത്തി കൊണ്ട് പോയി 😑

  3. നെയ്മർ ഇന്ന് കളം പിടിക്കും ഒരു രാജ്യത്തിന്റെ രാജാവ് ആണ് അയാൾ മെസ്സി എമ്പാപേ ആരും മില്ലെങ്കിലും നെയ്മർ ഉണ്ട്, ക്രോയേഷ്യക്ക് എതിരെ അടിച്ച ആ ഗോൾ മതി അയാൾ ആരാണെന്നു അറിയാൻ psg യിലെ clutch god ആണ് നെയ്മർ
    From a messi fan

Los comentarios están cerrados.