എല്ലാ റെക്കോർഡും തകർത്തെറിയും, എംബപ്പേയാണ് ലോകത്തെ മികച്ച താരം: പോർച്ചുഗീസ് ഇതിഹാസം | Football News



Lionel Messi
Cristiano Ronaldo
Kylian Mbappe

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Fc Barcelona Fútbol Noticias de los equipos de fútbol de 1ª y 2ª división, la Champions League y la UEFA, la Copa del Rey y la Selección Española

32 comentarios en «എല്ലാ റെക്കോർഡും തകർത്തെറിയും, എംബപ്പേയാണ് ലോകത്തെ മികച്ച താരം: പോർച്ചുഗീസ് ഇതിഹാസം | Football News»

  1. റൊണാൾഡോയും, മെസ്സിയും വിരമിച്ചാൽ ശൂന്യമാകുന്ന രാജാവിന്റെ കിരീടം അത് ഇനി എംബാപ്പെക്കുള്ളതാണ്..

  2. ഗോൾ റെക്കോർഡ് വേണെങ്കി തകർത്തേക്കും
    Messi ഇണ്ടാക്കിയ റെക്കോർഡ് ഒന്നും ഏത് വല്യപ്പ വന്നാലും തകർക്കാൻ കഴിയില്ല 👋🏼😌

  3. 24 വയസ്സായി പ്രായം ഇപ്പൊ കഴിയും എല്ലാം പെട്ടെന്ന് എടുക്കു.. കുറച്ചു ഫോം കുറഞ്ഞാൽ യൂറോപ്യൻസ് എടുത്തു വെളിയിൽ കളയും.. ക്യാപ്റ്റൻ ആയിട്ട് ടീമിനെ നയിക്കട്ടെ

  4. ആദ്യം ഒരു ബാലൻഡിയോർ നേടട്ടെ. രണ്ടാളെ കട്ട്‌ ചെയ്തു ഗോൾ അടിക്കുന്നത് അപൂർവം. ഇരിക്കുന്നതിനു മുൻപ് കാല് നീട്ടല്ലേ മോനെ എമ്പു. 😄😄പരിക്കു വന്നാൽ ഈ വേഗമൊക്ക കുറയും. കളി മോശമാകും. ഒരു മുപ്പതു വയസുവരെ എത്തിയേക്കാം ചിലപ്പോൾ 😃😃

  5. Kaalam marum puthiya kalikarr vann konde irrikum record mari mari verum palarum chilapoll thakarkum puthiya record srishttikum sobhavikam pakshe still I love cr7 ❤ messi ❤ evarda thatt ennum thaanunnathane irrikum 💪🔥

  6. ഇവൻ ഈ പറയുന്നത് സത്യമാണോ ഇന്ന് ആർക്കറിയാം
    നിങ്ങൾ ഫാൻസുകാർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഇതും കേട്ട്
    🤔😂

  7. അതിന് ഓൻ 7 കൊല്ലം ബെസ്റ്റ് പ്ലെയർ വേടിക്കട്ടെ എന്നിട്ട് നമുക്ക് തിരുമാനിക്കാം.

  8. mbappede advantage speed ann ..oru praayam kazhinjal speed kurayan chance ond..pinne mbappe oru playmaker alla..ball feed chythal goal adikum..so nevere close to messi and ronaldo😌

  9. മെസ്സിയുടെ റെക്കോര്‍ഡ് ഒന്നും തകര്‍ക്കാന്‍ ആരും വളര്‍ന്നിട്ടില്ല. 🐐🥰🇦🇷

Los comentarios están cerrados.