മെസ്സിയല്ല, CR7ആണ് ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുള്ളത്: മുള്ളർ | Thomas Muller | UCL | Football NewsUEFA Champions League
Cristiano Ronaldo
Lionel Messi
Thomas Muller
Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Argentina Últimas Noticias de Fútbol. Resultados, partidos y fotos del Fútbol Mexicano, Argentino, Español, Italiano y todas las ligas de fútbol del mundo.

45 comentarios en «മെസ്സിയല്ല, CR7ആണ് ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുള്ളത്: മുള്ളർ | Thomas Muller | UCL | Football News»

  1. UCL വരുമ്പോ madrid players പ്രത്യേക ഒരു എനർജി യിൽ ആ കളിക്കുന്നെ അന്നും ഇന്നും

  2. ഹേയ് ഞാൻ ഒരു കാര്യം പറയാം ക്രിസ്തിയനോ റയലിൽ കളിക്കുബോൾ അവരെ മറികടക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആയിരുന്നു എന്ന് മുള്ളർ പറഞ്ഞു അതിന്റെ അർത്ഥം ബയേൺ അറ്റാക്കിങ്ങിനെ തകർത്ത് തരിപ്പണം ആക്കിയ ഒരുത്തൻ ഉണ്ടായിരുന്നു റയലിൽ സാക്ഷാൽ സെർജിയോ റാമോസ് എന്ന റയലിന്റെ ക്യാപ്റ്റൻ 🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  3. മെസ്സിയെ ആദ്യമേ അങ്ങേർക്ക് ഇഷ്ടമല്ല. ബാലൻഡിയോറും, മറ്റ് അവാർഡുകളും മറ്റാരേക്കാളും നേടിയതുകൊണ്ടുള്ള കണ്ണുകടി 😄😄ജർമൻ ടീം ഇപ്പോൾ അമ്പേ പരാജയം. അർജെന്റീനയുടെ കപ്പിത്താൻ വേൾഡ്കപെടുക്കുകയും ചെയ്തു.

Los comentarios están cerrados.