ഒടുവിൽ PSG ആരാധകരുടെ അരികിലെത്തി മെസ്സിയും നെയ്മറും | PSG vs Bayern Munich | Football NewsPSG vs Bayern Munich
UEFA Champions League
Neymar Jr
Lionel Messi

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Fc Barcelona Noticias de Fútbol – Diario de Noticias de Navarra

23 comentarios en «ഒടുവിൽ PSG ആരാധകരുടെ അരികിലെത്തി മെസ്സിയും നെയ്മറും | PSG vs Bayern Munich | Football News»

 1. മെസ്സിയിലേക്കും നെയ്മറിലേക്കും ഉള്ള പാസസ് തടയുമെന്ന് പറഞ്ഞിട്ടു അവരു ബോളും കൊണ്ടു പോകുമ്പോൾ ഫൗൾ ചെയ്ത് ഇടുക എന്ന തന്ത്രം അല്ലെ bayern ആകെ ചെയ്തത്…നിരന്തരം ഫൗൾ ചെയ്ത് വീണിട്ടും കാര്യമായ warning ഒന്നും റഫറി കൊടുക്കാഞ്ഞത് അവർക്ക് സഹായമായി…എന്ത് മാത്രം ഫൗൾ ചെയ്തിട്ടാണ് ലാസ്റ്റ് ഒരു double yellow & റെഡ് ലേക്ക് പോയത്..അപ്പോളേക്കും അവർ വേണ്ടത് നേടി

 2. കൊച്ചിനെ മാറ്റണണം
  അദ്ദേഹത്തെ കൊണ്ട് കൈകാര്യം ചെയ്യാൻ പറ്റുകയില്ല എന്ന് തെളിയിച്ചു കഴിഞ്ഞു
  ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ ഉണ്ടായിട്ടുപോലും

 3. അടുത്ത മാച്ച് psg നിരയിൽ mnm ഒരു മിച് ഇറങ്ങി പൊളിക്കട്ടെ 💙💥but ഡിഫാൻസ് കുടി സ്റ്റോറിങ് akatte 🙌🏻🔥

 4. ആരാ നല്ലരീതിയിൽ കളിക്കുന്നത് എന്ന് അറിയാൻ കളി കാണണം അല്ലാതെ എംമ്പപ്പേ രണ്ടു ഓഫ്‌ സൈഡ് ഗോൾ അടിച്ചെന്ന് കരുതി മെസ്സിയെ ട്രോളല്ലേ? മെസ്സി ഈ വർഷം നിയൊക്കെ അസൂയ പെടുന്നവണ്ണം അവാർഡ് നേടും💯നീ നോക്കിക്കോ അല്ലെകിൽ ഇത് 🐐അല്ല

 5. Messi ഒരേ ഒരു ഗോത്ത് 🔥🔥🔥🔥
  ഞങ്ങൾ തിരിച്ചു അടിക്കും. കാരണം ഇത് revenge king leo ആണ് 🔥🔥

 6. തോൽക്കുമ്പോ നെയ്മർ മാത്രം ജയിക്കുമ്പോ mnm എന്നു പറയുന്നവർ ഇത് കാണണം .മെസ്സിക്കും നല്ല രീതിയിൽ കിട്ടുന്നുണ്ട്

 7. മെസ്സിയും നെയ്‌മറും കൊറേ പൊട്ടന്മാരും അതാണ് ശെരിക്കും psg
  പിരിച്ചു വിട്ടൂടെ എന്തിനാ ഇങ്ങനെ ഒരു ടീം

Los comentarios están cerrados.