ഈ പരിപാടി ശരിയല്ല, ടീമിൽ പ്രശ്നങ്ങളുണ്ടാക്കും : ലുക്കാക്കുവിനെതിരെ ടുഷൽ! | Football News



Chelsea FC
Romelu Lukaku

Camisetas Olympique de Marsella Todas las ultimas noticias sobre el Real Madrid de fútbol, crónicas de los partidos e información sobre los jugadores y el entrenador.

32 comentarios en «ഈ പരിപാടി ശരിയല്ല, ടീമിൽ പ്രശ്നങ്ങളുണ്ടാക്കും : ലുക്കാക്കുവിനെതിരെ ടുഷൽ! | Football News»

  1. പിന്നെ എന്തിനാണ് ലൂക്കകുവിനെ ഇന്ററിൽ നിന്ന് കൊണ്ട് വന്നത് ബെഞ്ചിൽ ഇരുത്താനോ ?

  2. ലക്കാകു ഒരു വലിയരു കളിക്കാരനായി എനിക്ക് തോന്നുന്നില്ല. Average മാത്രം. ലുക്കാക്കു ഇല്ലെങ്കിലും ചെൽസി ഇതുപോലെതന്നെ ഉണ്ടാകും

  3. Ethayalum ini Interil thirichu keran patilla…Avashyam ullapol itechu poyavan ini angottu varenda ennu paranju Inter fans banner adichitundu. We do not miss Lukaku ennu paranju Inter CEO koodi munottu vanittundu.
    Ethayalum Lukaku is in deep shit.

  4. എന്തിനാണ് ഈ ലുകാക്കു വേണ്ടാത്ത പണി വാങ്ങുന്നത് ഇതിനുള്ള പണി ഒക്കെ അടുത്ത മാച്ചിൽ ലുകാക്കുവിന് കിട്ടും ചെൽസി ഫാൻസ്‌ തന്നെ ലുകക്കുവിനെ കൂവി വിളിക്കും.. ??

  5. Lukaku I'm a professional എന്നോക്കെ dialogue അടിച്ചിട്ട്, തികച്ചും unprofessional ആയ പരുപാടി ആണ് കാണിച്ചത്.
    Chelseaയില് നിന്നിട്ട് അവരേ തള്ളി പറഞ്ഞ് Inter നേ അങ് ഒലിപ്പിക്കുന്നത് cheap ആയി പൊയി

  6. Lukaku blaasterssil varan agrahikkunnu
    .shambalam ayyi divasam 200 robayum ..ravila chappathi meen kari …10 mannikk kanchiyum samandhiyu..uchak chorum sambarpum..vaykunneram oru paripuvada..rathri chorum meen kariyum…

Los comentarios están cerrados.