മെസ്സിയെ ബെഞ്ചിലിരുത്തി ഇവനെ കളിപ്പിക്കൂ എന്ന് ആരാധകർ! സ്വപ്നം പൂവണിഞ്ഞെന്ന് ബൂണ്ടിയ| Football News



Emiliano Emi Buendía
Lionel Messi
Argentina football Team

Camisetas Entrenamiento AS Roma Noticias de futbol. Mundial, Liga Santander, Champions League, Copa del Rey y más. Todo el futbol en Mundo Deportivo

42 comentarios en «മെസ്സിയെ ബെഞ്ചിലിരുത്തി ഇവനെ കളിപ്പിക്കൂ എന്ന് ആരാധകർ! സ്വപ്നം പൂവണിഞ്ഞെന്ന് ബൂണ്ടിയ| Football News»

  1. Enthuvaadey aaro oral itta comment ath Messi fan aanennumm paranj
    Thante viewersine kootaaaaan thumbnile itt kodukkan ithiri uluppundo? Pattumenkil nalla thumbnile itt koduth viewersine kootaaan noke njan ningalude hater onnum alla messiyude valiya fanum alla enkilum pls share more truthful news?

  2. മെസ്സി ഇല്ലാതെ എന്താണ് ഫുഡ്‌ ബോൾ പോടോ ചെങ്ങയി അവൻ ലോകത്തിലെ ഏറ്റവും മികച്ച തരാം പോടോ ആരാ പറഞ്ഞെ കഷ്ടം ??

  3. മെസ്സിയെ ബഞ്ചിൽ ഇരുത്തി കളിപ്പിക്കാൻ മാത്രം കഴിവുള്ള താരം ഇലോകത് പിറന്നിട്ടില്ല leo???????

  4. ഒരു പ്ലെയറെ അല്ലെ മറ്റൊരു പ്ലെയറെ വച്ച് Compare ചെയ്യാൻ സാധിക്കുകയുള്ളു എൻ്റെ പ്പൊന്ന് BRO അതിന് ആയാളൊരു മനഷ്യനാണോ ഞാൻ കേട്ടതിലും അറിഞ്ഞതിൽ നിന്ന് മനസ്സിലായത് അയാളൊരു ALIEN ??ആണെന്നാണ്

  5. എന്നാ പിന്നെ അർജന്റീനയെ കട്ട പുറത്ത് ഇരുത്തുന്നതാകും നല്ലത്… ?

  6. ഒരു മികച്ച ഗോൾ സ്കോറർക്ക് ഒരു മികച്ച പ്ലേയ്‌മകർ ആകാൻ കഴിയില്ല. ഒരു മികച്ച പ്ലേയ്‌മകർക്ക് ഒരു മികച്ച ഗോൾ സ്‌കോറർ ആകാനും കഴിയില്ല എന്നാൽ ഇത് രണ്ടും ഒരുമിച്ചു ചെയ്യാൻ ഒരാൾക്കേ കഴിയു

    LIONEL MESSI ???

  7. ബൂണ്ടിയയും ദിബാലയും ഉണ്ടെങ്കിൽ തകർത്തിരുന്നു. പക്ഷെ മെസ്സിയെന്നും മെസ്സി thanne?⚽️

    വാമോസ് ??അര്ജന്റീന ?

Los comentarios están cerrados.