ആ ചിത്രം ഒരു സൂചനയോ? : വിശദീകരിച്ച് മെസ്സി | Football News



Fc Barcelona
Lionel Messi
Mssi’s Press Conference

Follow Us :

Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Suiza Consulta las últimas noticias sobre fútbol nacional e internacional. Todas las competiciones, fichajes y análisis de los mejores partidos

36 comentarios en «ആ ചിത്രം ഒരു സൂചനയോ? : വിശദീകരിച്ച് മെസ്സി | Football News»

  1. ?കഴിഞ്ഞ UCL?സീസണിൽ Manchester United vs PSG
    മത്സരത്തിനുശേഷം നെയ്മർ ജൂനിയർ?മാധ്യമങ്ങളോട്?പറഞ്ഞ ഒരു വാക്ക് ഞാൻ ഓർക്കുന്നു?
    ഞാനും ലയണൽ മെസ്സിയും⚡അടുത്ത സീസണിൽ ഒരുമിച്ച് കളിക്കുമെന്ന് നെയ്മർ പറഞ്ഞു?️.കുറച്ച് മാസങ്ങൾക്ക് ശേഷം നെയ്മർ PSG യിൽ 2025 വരെ കരാർ പുതുക്കിയപ്പോൾ? പലരും അവനെ കളിയാക്കി?.പറഞ്ഞ വാക്കിന് വില വേണമെന്ന് പറഞ്ഞ്?.പക്ഷെ ഇപ്പോൾ അവരെ എല്ലാം അൽഭുതപ്പെടുത്തി?കൊണ്ട് മെസ്സി PSG യിൽ ചേരുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് കാര്യങ്ങൾ?. അതേ അവർ ഈ സീസണിൽ ഒരുമിച്ച്?കളിക്കാൻ പോകുന്നു
    സുൽത്താൻ ഒന്നും ചുമ്മാ പറയാറില്ല ? പറഞ്ഞാൽ അത് നടത്തിയിരിക്കും?

  2. പെനൽറ്റി നെയ്മർ അടിക്കും, ഫ്രീ കിക്ക് മെസ്സി അടിക്കും, ബാക്കി ഉള്ളവരെ റാമോസ് അടിക്കും

  3. റൊണാൾഡോ പോയപ്പോൾ റയലിന്റെ അവസ്ഥ എന്തായിരുന്നു അതുപോലെ ഇനി ബാർസയുദെ അവസ്ഥ same

  4. പെനാൽറ്റി അടിക്കാൻ നെയ്മർ ഫ്രീകിക്ക് അടിക്കാൻ മെസ്സി വല്ല തല്ലോ ഉണ്ടായാൽ അവനെ എടുക്കാൻ റാമോസും ? psg

  5. മെസ്സി സിറ്റിയിൽ കളിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.. കളിക്കുന്നെങ്കിൽ പ്രീമിയർ ലീഗിൽ കളിക്കണം അവിടെയാണ് മത്സരം നടക്കുന്നത്.. ??

Los comentarios están cerrados.