സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി : ഹെരേര! | Football News



PSG
Ligue 1

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Entrenamiento Selecciones Información de todo tipo de deporte incluyendo Fútbol Mexicano, Béisbol, NBA, Básquetbol, Fútbol Americano, NFL, Tenis, Boxeo, automovilismo y Golf.

31 comentarios en «സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി : ഹെരേര! | Football News»

  1. Messi's no 1 quality as a footballer is his intelligence. That's why some say his brain is in his left foot. He can see some attacking opportunity that no one else see. So he will shoot only when he is sure that is the best choice or if there is another player in a more open space he will definitely give him the chance. ?❤️

  2. മെസ്സി എപ്പോഴും കളിക്കുന്നത് ടീമിനായാണ് ആ മനസ്സിന് കിട്ടുന്ന അംഗീകാരങ്ങളാണ് പല റെക്കോർഡുകളും

  3. സെൽഫിഷ് ആയിരുന്നാക്കിൽ ലിയോ ഈ ലെവലിൽ ഒന്നും എത്തുമായിരുന്നില്ല എമ്പാപാ സെൽഫിഷ് ഒന്ന് മാറ്റിവെച്ചാൽ ഒന്ന് തകർക്കായിരുന്നു എല്ലാം ?

  4. വരാനിരിക്കുന്നുണ്ടോ എന്ന് അറിയില്ല വന്നവരിൽ ആരുമില്ല മെസ്സിയോളം ❤️ STILL LOVE LEO

  5. ഇത്രയും വിനയമുളളതും എന്നാൽ നല്ല ഒരു ഗോൾ സ്കോററും ആയ ഒരു പ്ലയെർ ഇനി വരുമോ ???

  6. Since 2008, Lionel Messi has gifted 29 penalties to teammates.

    Neymar Jr: 12
    Luis Suárez: 8
    Samuel Eto'o: 3
    Philippe Coutinho: 2
    Antoine Griezmann: 1
    Javier Mascherano: 1
    Zlatan Ibrahimovic: 1
    Carlos Tevez: 1

    In 7 of those matches, Messi could have scored a hat-trick if he took and scored the penalty himself. ??

  7. Goal അടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്ന ഒരു ജിന്ന് Messi ?❤ ഇനി പിറക്കുമൊ ഇങ്ങനെ ഒരു വസന്തം

  8. ഇപ്രാവശ്യം മെസ്സിക്ക് ബാലൻഡിയോർ കിട്ടാൻ ചാൻസ് വളരെ കുറവാണ്
    ചാമ്പ്യൻസ് ലീഗിൽ ഇംപാക്ട് ഉണ്ടാക്കിയ പ്ലെയർ പ്ലെയർ ആണ്
    ബാലൻഡിയോർ വിൻ ചെയ്തിട്ടുള്ളത്
    2007 കക്ക ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേഡ്
    2008 ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേർഡ്
    2009 ലിയോണൽ മെസ്സി ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേർഡ്
    2010 ലിയോണൽ മെസ്സി ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ
    2011 ലിയോണൽ മെസ്സി ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ
    2012 ലിയോണൽ മെസ്സി ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ
    2013 ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ
    2014 ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ
    2015 ലിയോണൽ മെസ്സി ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ ടോപ് അസിസ്റ്റ്
    2016 ക്രിസ്ത്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേർഡ്
    2017 ക്രിസ്ത്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേഡ്
    2018 ലൂക്കാ മോഡ്രിച്ച് ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് മിഡ്ഫീൽഡർ
    2019 ലിയോണൽ മെസ്സി ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേഡ്
    ബാലൻഡിയോർ കിട്ടിയ എല്ലാ പ്ലെയേഴ്സ് സും ചാമ്പ്യൻസ് ലീഗിൽ ബെസ്റ്റ് ഇംപാക്ട് ഉണ്ടാക്കിയതായി കാണാം ?

Los comentarios están cerrados.