എംബപ്പേയെ പിടിച്ചു നിർത്തണം,പുതിയ ഓഫറുമായി PSG !| Football News



PSG
Ligue 1

Camisetas Chivas Rayadas Todas las Noticias y Vídeos sobre Fútbol y mucho más, Sigue las Últimas Noticias en Directo.

34 comentarios en «എംബപ്പേയെ പിടിച്ചു നിർത്തണം,പുതിയ ഓഫറുമായി PSG !| Football News»

  1. പുള്ളിക് ഇപ്പോൾ നല്ല വേഗത ഉണ്ട് അത് ആ പ്രായത്തിന്റെ.എന്നാലും അത്രവലിയ പ്ലയർ ഒന്നും അല്ല റയലിൽ പോകണമെങ്കിൽ പൊയ്ക്കോട്ടേ ഭായ് വേറെ ഒരു നല്ല സ്ട്രൈകറെ കൊണ്ട് വന്നാൽ പോരെ. ✌️

  2. Mbappekk ponam ennundel pidich nirtharuth… Avde മാന്ത്രികനും സുൽത്താനും ഉണ്ടല്ലോ… The story continues… Leo and ney. ❤️?

  3. Kurey cmnt kandu mbappeye ozhivakkanam enn parnjond… poyi kazhiyumbo avante vila manassilayikkoum! pinne..ini mbappekk replace aayi ethoru playere sign cheythaalum mbappede rangil ethathilla..barcayil messikk pakaram messi thanne enn parayum poley…Psgyil mbappekk pakaram mbappe thanne

  4. ഈ ഓഫർ ഒന്നും നടക്കില്ല Mbappe അദ്ദേഹത്തിന്റെ dream club ആയ Real Madrid ൽ തന്നെ അടുത്ത സീസൺ കളിക്കും ??️

  5. Mbappe psg വിടാൻ സാധ്യത കുറവ് ആണ് ഇപ്പൊ mbappe ക്ക് asist chence create ഒക്കെ കിട്ടുന്നുണ്ട് ഇനി അതും ഇല്ലാതെ ആവും

  6. ഒള്ളത് പറയാലോ…??
    മെസ്സിയുണ്ടെങ്കിലും Psg യുടെ King അത് mpappeയാണ്?
    So dont leave him ?

  7. Mbappe ടെ മൂട് താങ്ങിയാണ് pessi ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം അല്ലെങ്കിൽ thanne pessi ഇപ്പോൾ goal ഒന്നും അടിക്കാറില്ല ഇനി ഇട്ട് അടിക്കുകയും illa mbappe ഉള്ളത് കൊണ്ടാണ് pessi ഇപ്പോൾ ജീവിച്ചു പോവുന്നത് (mbappe goal അടിക്കും pessi ക്ക് assist കിട്ടും???? )

Los comentarios están cerrados.