യുണൈറ്റഡിന്റെ മോശം പ്രകടനത്തിന് കാരണം കോച്ചോ അതോ താരങ്ങളോ? | Football News



Manchester United
EPL
Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Deportivo Leganés Últimas noticias de fútbol y toda la actualidad nacional e internacional sobre el deporte rey

35 comentarios en «യുണൈറ്റഡിന്റെ മോശം പ്രകടനത്തിന് കാരണം കോച്ചോ അതോ താരങ്ങളോ? | Football News»

  1. പ്രശ്നം ഫോർമേഷൻ തന്നെയാണ്
    പ്രത്യേകിച്ച് cr 7 ന്റെ പൊസിഷൻ എന്തിനാണാവോ അങ്ങേരെ പ്രതിഷ്ഠവെക്കുന്നത് പോലെ മുൻപിൽ ഒറ്റക്ക് cf ആക്കി വെക്കുന്നത് കരിയർ പകുതി മുക്കാലും വിങ്ങർ ആയി കളിച്ചയാളെ cf ആക്കിയാൽ എന്താണ് ഉപകാരം
    ജുവേയിൽ രണ്ടു സ്ട്രൈക്കർ ആയോണ്ട് കുറച്ചു റിസൽട്ട് ഉണ്ടായിക്ക് അവസാന സീസൺ സീരി എ ടോപ് സ്കോർർ ആയത് അത് കൊണ്ടാണ് അപ്പോഴും റിയലിൽ ഉണ്ടായിരുന്ന മികവ് ഇല്ലാത്തത് വിങ്ങർ ആയി കളിപ്പിക്കാത്തത് തന്നെയാണ് എന്നാലും അതെങ്കിലും choos ചെയ്‌യായിരുന്നു ആരോട് പറയാൻ
    Cr വളരെ കുറച്ചു കളിയിൽ മാത്രം ആണ് cf ആയിട്ട് കളിച്ചത് അത്‌ തന്നേയ് unaittedil ഇപ്പോ വന്നപ്പോളാണ് കുടുതലും പിന്നെ ഈൗ അടുത്തകാലായിട്ട് കുറച്ചു പോർച്ചുഗലിലും അതോണ്ട് പോർച്ചുഗലിന്റെയ് മുന്നേറ്റത്തിലും മോശം അവസ്ഥയാണ് എന്ന് അവരുടെ ഇപ്പോഴ്ത്തെ അവസ്ഥ നോക്കിയാൽ മനസിലാകും

    അതോണ്ട് cr നെ കുറ്റം പറഞ്ഞോണ്ട് ഒരു കാര്യവും ഇല്ലാ അങ്ങേരെ അയാളുടെ പൊസിഷനായ വിങ്ങിൽ കളിപ്പിക്കാത്ത കാലത്തോളം അയാളെ ഉള്ള കരിയറും നഷ്ടം ആകും ടീമിന്റെ പൈസയും നഷ്ടം ആകും
    അതിലുപരി പോർച്ചുഗലിന്ററി ഖത്തർ വേൾഡ് കപ്പ് എന്നത് വെറും സ്വപ്നം മാത്രം ആവും

  2. താരങ്ങൾ തന്നെ അതിൽ എന്താ ഇപ്പോൾ സംശയം ഏതു കൊച്ചു വന്നാലും ഇവരുടെ അവസ്ഥ ഇതൊക്കെ തന്നെ മുൻപൊരു കോച്ച് ഉണ്ടായിരുന്നു പാവപ്പെട്ടവനെ കുറ്റം പറഞ്ഞു പുറത്താക്കി

  3. If you watch those chances created… It's harsh to call all of them as clear chances as it should go in every time..it includes shots from tough angles, unnecessary shots and also headers, I am not saying there aren't any good chances that united could have scored but when the amount of flawed stats of chances are considered its clear that there isn't a proper supply in the final 3rd.. The only good crosser in united is bruno… United are trying to deliver crosses into the box this also results in a chances created, and there aren't any good crossers of the ball in united, most of the crosses or passes into the final 3rd arent much of of a ChAnCe fOr gOaL nor has high possibility to get into the net… Corners are also considered.. Even ronaldo's Volley from tough angle is counted as a chance missed (just an example)… Also Ralf shouldnt be considered on the nxt season… His job is to implement a proper structure to this squad… United must improve their crossing and should sign a cdm… And cr7 shouldnt be used on the number 9 role… He should be used more widely as a drifted forward

  4. കളി കാണുന്നവർക്ക് അറിയാം ഒരിക്കലും കോച്ചിൻ്റെ കുറവ് കൊണ്ട് അല്ല കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ കളിക്കാർക്ക് കഴിയുന്നില്ല എന്നതും സത്യമാണ്

Los comentarios están cerrados.