അർജന്റീനയുടെ കോച്ചാവുന്നതിനെക്കുറിച്ച് പെപ് പറയുന്നു | Football News



FIFA World Cup 2022
Argentina Football Team
Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Cádiz CF Todas las Noticias y Vídeos sobre Fútbol y mucho más, Sigue las Últimas Noticias en Directo.

33 comentarios en «അർജന്റീനയുടെ കോച്ചാവുന്നതിനെക്കുറിച്ച് പെപ് പറയുന്നു | Football News»

  1. Pep നിങ്ങൾ എവിടെനിന്നാലും ആ ടീം പൊളിയാകും സുന്ദര ഫുട്‌ബോൾ കളിക്കും ? പക്ഷെ ഞങ്ങൾക്ക് ഇപ്പോൾ സ്കോളനി മതി ആശാൻ ആണ് ങ്ങൾക്ക് 27 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ❤️

  2. Nop പേപ്പിനെ പോലൊരു കോച്ച് ബിഗ് ക്ലബ്ബിൽ തന്നെ കോച്ച് എയ്യണം ആളെ പോലൊരു കോച്ചിനെ compete എയ്തു നിക്കുന്ന game കാണാൻ തന്നെ ഒരു രസം ആണ്

  3. അര്ജന്റീനക്ക്‌ നിലവിൽ ഒരു മികച്ച പരിശീലകനുണ്ട്… എന്നാൽ ബ്രസീലിന്റെ കാര്യം അങ്ങനെയല്ല 2022 World cup ടു കൂടി ടിറ്റെ പരിശീലക സ്ഥാനം ഒഴിയും എന്ന് ഉറപ്പാണ്… നിലവിൽ ബ്രസീലിനാണ് ഒരു പരിശീലകനെ വേണ്ടത് അത് പെപ്പാണങ്കിൽ കൂടുതൽ നന്നായിരിക്കും

  4. എവിടെപ്പോയാലും അങ്ങേരുടെ മനോഹരമായ ഫുട്ബോളിനൊപ്പം എപ്പോഴും ഉണ്ടാകും ജനലക്ഷങ്ങൾ ???

Los comentarios están cerrados.