ഇപ്പോൾ ആരും മെസ്സിയെയും CR7നെയും സൈൻ ചെയ്യാൻ ആഗ്രഹിക്കില്ല: യുണൈറ്റഡ് ഇതിഹാസം | Football News



Lionel Messi
Cristiano Ronaldo

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Borussia Dortmund Todas las noticias sobre Fútbol publicadas en EL PAÍS. Información, novedades y última hora sobre Fútbol.

27 comentarios en «ഇപ്പോൾ ആരും മെസ്സിയെയും CR7നെയും സൈൻ ചെയ്യാൻ ആഗ്രഹിക്കില്ല: യുണൈറ്റഡ് ഇതിഹാസം | Football News»

  1. Mbappe 10 ബോൾ ട്രിബിൾ ചെയ്യുമ്പോൾ 9 ഉം കളയും, അതൊന്നും ആരും കാണില്ല, ഇ പ്രായത്തിലും മെസ്സിയുടെ ട്രിബ്ലിങ്, ലോങ്ങ്‌ പാസ്സ് നൊന്നും ഒരു കുഴപ്പം വന്നിട്ടില്ല, അർജന്റീന ക്കു കളിക്കുമ്പോൾ എല്ലാവരും മനസിലാക്കും കുഴപ്പം മെസ്സിക്ക് അല്ല psg യുടെ ഗെയിം പ്ലാൻ നു ആയിരുന്നു എന്ന്,

  2. Messi ronaldo avarude പേരിലാണ് ഇന്നും Football എന്ന game അറിയപ്പെടുന്നത്, football എന്ന് പറയുമ്പോ ഏതൊരു ചെറുപ്പക്കാരനും ആദ്യം മനസില്‍ വരുക ഇവർ രണ്ട് പേർ ആണ് ? because they are legends❤️

  3. മെസ്സിയുടെയും ക്രിസ്ത്യനോയുടെയും പ്രായമാകുമ്പോൾ ഇപ്പറഞ്ഞ യുവതാരങ്ങൾ കളത്തിൽ ഉണ്ടാവുമോ എന്ന് കണ്ടറിയുക തന്നെ വേണം…

  4. സത്യത്തിൽ ഈ പറയുന്ന ആളുകളെ പലരും അറിയുക പോലും ഇല്ല എന്നതാണ് സത്യം. ഈ പ്രായത്തിൽ അവർ നടത്തുന്ന പെർഫോമൻസ് നല്ലകാലത്തു ഈ പറയുന്നവർ ചെയ്തു കാണില്ല ?. എല്ലാ കാലത്തും ഒരു പോലെ ഇരിക്കില്ലലോ. എന്തൊക്ക ആയാലും ഒരു ഫുട്ബോൾ ഫാൻസും അവരെ വെറുക്കാൻ പോവുന്നില്ല ?

  5. Messi um ronaldo ഒരുമിച്ച് കളിക്കണം appol അറിയാം pewerr ഒറ്റയക് കളിക്കുമ്പോൾ ejathi kali appol evar orumich kalichal ?❤️❤️?messaldo ?❤️❤️??

  6. ഈ പറഞ്ഞതിന് oru ദിവസം മാത്രം ആയുസ് yea ulluuu Rono is Back ?Hatrick Goal ?long rengerum, Headerum, ellam ചേർന്ന oru full pack , eppol എന്ത് പറയുന്നു ?

  7. Rono ന്റെ goal അതാ

    അദ് കണ്ടാൽ റോണോയെ എല്ലാരും sin ചെയ്യും

    Rono pewer?

  8. Lew parayanda അദ്ദേഹം best player okke ആണ് but കണ്ടം ലീഗിൽ ആണ് അദ്ദേഹത്തിനോട് spanish, epl ഇല്ലെങ്കിൽ seria A ലെങ്കിലും ഒന്ന് കളിക്കാൻ para. Rono മറുപടി kodthu ini messi മെസ്സിയും കൊടുക്കും ?

Los comentarios están cerrados.