Messi + Ronaldo = Pedri | വിസ്മയമായി യുവതാരം | Football News



Football News
Lionel Messi
Cristiano Ronaldo

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas FC Cincinnati Todas las noticias sobre fútbol en el diario de actualidad elEconomista. Descubra toda la actualidad relacionada con fútbol.

43 comentarios en «Messi + Ronaldo = Pedri | വിസ്മയമായി യുവതാരം | Football News»

  1. എത്ര കളി കളിച്ചു എന്നതിൽ കാര്യമില്ല
    മെസ്സിയും റൊണാൾഡോയും 18 വയസ്സിൽ കളിച്ച class കളിയുടെ പകുതി പോലും pedri കളിച്ചിട്ട്‌ ഇല്ല

  2. Ee paraja pedri euro cup lum Olympicslum 1068 minutes kalichittu ethra goalum assistum cheyythu …..
    Ennal Ronaldo 5 goalum 1 assistum cheyythu .messi 4 goalum 5 assistum cheyythu ?✨ ennittu dialogue adik

  3. മത്സരം കുറെ കളിച്ചിട്ട് കാര്യം ഇല്ല എത്ര കളി കളിച്ചാലും മെസ്സിയുടെയും റൊണാൾഡോയുടെയും തട്ട് താണ് തന്നെ ഇരിക്കും ❤

  4. അത് ശെരിയാണ് അതിൽ അദ്ദേഹത്തിന് എന്റെ ഇല്ല ആശംസകളും ഒരു കളിക്കാരൻ അങ്ങനെ വേണം നാടിനോട് കൂറുള്ളവൻ ആകണം പല ക്ലബ്ബുകളും കളിക്കാരെ ഒളിമ്പിക്നു വിടില്ല ഞാൻ ഒരു അര്ജന്റീന fan ആണ് ഇവരെ പോലെ ആത്മാർത്ഥ ഉള്ളവരെ വേണം നമ്മൾ പേടിക്കാൻ അര്ജന്റീനക്ക് ഇല്ലാത്തതും spainu ഉള്ളത് അതും ആണ് സ്പെയിൻ ക്ലബ്ബുകളെ ഞാൻ വളരെ ബഹുമാനിക്കുന്നു സ്വന്തം നാടിനു കളിക്കാൻ വേണ്ടി മെയിൻ കളിക്കാരെ വിട്ടു കൊടുത്തതിനു.

  5. Pedri പൊളിയാ❤️…. പക്ഷേ ഇത്രയും മിനിറ്റ് കളിച്ചെന്നു കരുതി മെസ്സിയെയും റോണോൽഡോയും പറ്റി താരതമ്യം ചെയ്യരുത് കാരണം അവർ ഒന്നാമത് ഒളിമ്പിക്സ് കളിച്ചിട്ടില്ല.യൂറോയിൽ പോർച്ചുഗൽ പുറത്തായിട്ടും സ്‌പെയ്‌ൻ കളിച്ചു, കോപ്പയിലാണെങ്കിൽ അർജന്റീന ഫൈനൽ കളിച്ചു. പേഡ്രിയാണെങ്കിൽ ഇപ്പോ ഒളിമ്പിക്സും യൂറോയും കളിച്ചു ഇപ്പോ സ്പെയിൻ ഫൈനൽ കൂടിക്കളിച്ചാൽ ടൈം ഇനിയും മാറും …. പിന്നെ കാൽപ്പന്തിന്റെ ലോകത്ത് അവരുണ്ടാക്കിയ ഓളം ഒന്നും ഒരു പേഡ്രിയും ഉണ്ടാക്കിയിയിട്ടില്ല ഇനി അവരെക്കാൾ എത്ര മിനിട്ടല്ല, മണിക്കൂറല്ല കൊല്ലങ്ങൾ കളിച്ചാലും അവരെന്നും കാൽപ്പന്തിന്റെ ലോകത്തെ രാജാക്കന്മ്മാർ തന്നെയായിരിക്കും LM10.CR7?

  6. Varshathil 365 mudangathe 2 manikkur kalikkna nammakk arkelum ksheenam ndo pinneyano season il 70 mAtch kalicha oru pro player, ithinodonnum oru playerum thalarilla avar veendum veendum uyaruka thanneyanu cheyyuka ?

  7. Da പെട്ടന്ന് വാടാ messi Barca വിട്ടി നിനക്ക 1m തികയ്കണ്ടേ
    ഇങ്ങനക്കേ ഉറങ്ങിയാലോ

  8. ഞാൻ ഇ കൊല്ലം നാട്ടിൽ രാവിലെയും വൈകുന്നേരം പിന്നെ ടർഫിലുമായി 240 കളികൾ കളിച്ചു കഴിഞ്ഞു

Los comentarios están cerrados.