മിണ്ടരുത്! CR7ൻ്റെ താക്കീത് | Football News



Cristiano Ronaldo
Bologna vs Juventus
lega serie a

Camisetas Luton Town F. C. Fútbol Disfruta de las mejores noticias de la Liga BBVA, Liga Adelante, Champions League, fútbol internacional y mucho más.

27 comentarios en «മിണ്ടരുത്! CR7ൻ്റെ താക്കീത് | Football News»

  1. റാഫിക്ക.. ഒരു കാര്യം UCL നേടണം എന്നും പറഞ്ഞാണ് ജുവന്റസ് റൊണാൾഡോയെ റയലിൽ നിന്നും കൊണ്ടുവന്നത്, എന്നാൽ റൊണാൾഡോ വന്നത് ജുവന്റെസിന് വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല ഈ സീസണിൽ ഇപ്പോൾ സ്ഥിരമായി കിട്ടിയിരുന്ന ലീഗ് cup നഷ്ട്ടപ്പെട്ടു, പിന്നെ UCL യോഗ്യത കിട്ടാൻ മറ്റൊരു ടീമിന്റെ സമനില കൂടി ആശ്രയിക്കേണ്ടിവന്നു, നാപോളി സമനില ആയത് കൊണ്ട് മാത്രമാണ് ജുവന്റെസിന് UCL യോഗ്യത കിട്ടിയത്, നാപോളി അവിടെ ജയിച്ചിരുന്നെങ്കിൽ ഈ post ഒന്നും ഉണ്ടാവില്ലായിരുന്നു, ബാഴ്‌സ യുടെ കാര്യം പറഞ്ഞത് പോലെ ജുവന്റസും മെച്ചപെടാനുണ്ട്….

  2. സത്യം പറഞ്ഞാൽ എനിക്ക് juventus എന്ന ടീമിനെ ഇഷ്ടമല്ല but ronaldo ഉള്ളതുകൊണ്ട് മാത്രം………. ?

Los comentarios están cerrados.