ഹാലൻ്റ് ബാഴ്സയിലേക്ക് എന്ന വാർത്തയോട് പ്രതികരിച്ച് താരത്തിൻ്റെ ഏജൻ്റ് | Football News



Erling haaland
Borussia Dortmund
Fc Barcelona
ഹാലൻ്റ് ബാഴ്സയിലേക്കെന്ന വാർത്തയോട് പ്രതികരിച്ച് ഏജൻ്റ്

Camisetas Bélgica Información de primera mano del primer equipo de fútbol del Barça. Noticias de Piqué, Ansu Fati, Pedri y todos tus jugadores favoritos.

22 comentarios en «ഹാലൻ്റ് ബാഴ്സയിലേക്ക് എന്ന വാർത്തയോട് പ്രതികരിച്ച് താരത്തിൻ്റെ ഏജൻ്റ് | Football News»

  1. Suarez വിട്ട് പോയതിനു ശേഷം Barcelona orupadu കഷ്ടപ്പെടുന്നു…മെസ്സി barca vidunundenkil athinu munne haaland varuvanekil barca la liga mathram alla champions league il polum PSG neyum വെട്ടിച്ച് കേരും ഞാൻ വിശ്വസിക്കുന്നു

  2. ഹാലൻഡ് വന്നാലും ഗോളുകൾ കുവായിരിക്കും കാരണം ഗോളിന്റെ സാധ്യത ഉണ്ടെങ്കിൽ മാത്രമേ ഗോൾ അടിക്കാൻ പറ്റു മിഡ്ഫീൽഡിൽ ഡി യോങും ബുസ്കിറ്റസ്സും ഉണ്ടായിട്ട് കാര്യമില്ല ഗോൾ അടിക്കാന്നുള്ള പാസ്സുകൾ കൊടുക്കണം എന്നാൽ മാത്രമേ ഗോളാകു pjanic ക്കിന്റെ യുവന്റസിലെ കളി കണ്ട് barca pjanic ക്കിനെ മേടിച്ചു പിന്നെ പുള്ളിയെക്കുറിച്ച് ഒരറിവുമില്ല halandine Barcelonayil ethichal polikkum

  3. ഹാലൻഡ് ബാഴ്സയിൽ വന്നാൽ ഹാലൻഡ് കൂടുതൽ ഗോൾ അടിക്കും. അപ്പോൾ ഹാലാണ്ടിന് മെസ്സിയും കുട്ടിന്യോയും ഗ്രീസ്മനും അവസരങ്ങൾ സൃഷ്ടിക്കും.

Los comentarios están cerrados.