ഫുട്ബോൾ ചരിത്രത്തിൽ നിരസിക്കപ്പെട്ട 5 വമ്പൻ ഓഫറുകൾ | Football News



Lionel Messi
Cristiano Ronaldo
David Luiz
Transfer News

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Fiorentina Toda la información y última hora sobre Futbol gallego. Noticias, eventos, reportajes y artículos de opinión

46 comentarios en «ഫുട്ബോൾ ചരിത്രത്തിൽ നിരസിക്കപ്പെട്ട 5 വമ്പൻ ഓഫറുകൾ | Football News»

  1. എന്താണ് ചൈനീസ് ലീഗിന്റെ കുഴപ്പം എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ ?

  2. അർജന്റീനയുടെ കാർലോസ് ടെവസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിക്ക് കളിച്ചശേഷം വേറെ നല്ല ഓഫറുകൾ വന്നിരുന്നു പക്ഷേ അദ്ദേഹം പിന്നീട് കളിച്ചത് ബ്രസീലിന്റെ ഒരു ക്ളബ്ബിൽ ആണ് അതിനേകുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞു എനിക്ക് ഫുട്ബോൾ ആസ്വദിച്ചു കളിക്കണം അതിന് ഈ ലീഗാണ് നല്ലത് എന്നാണ്

  3. Cr7ന് വേണമെങ്കിൽ നമ്മൾ കേരളം മൊത്തം തരാം ദയവ് ചെയ്തു താങ്കൾ premier league or laliga or seria a or french leage ഈ നാലിൽ വെച്ചേ വിരമിക്കാവൂ please???

  4. ഈ കണക്കിന് പോയാൽ ചൈനക്കാർ ഒരു ഉളുപ്പും ഇല്ലാതെ
    ഏതെങ്കിലും യൂറോപ്യൻ ക്ലബുകൾ മുഴുവനായി തരുമോ എന്നുചൊതിക്കും ?

  5. Vidikhalle china lighill avar mikhacha prakhadana superkhariyarumud pakhshe English lige pole china popularalla athann ethokhe parenna Indian ligho innu d diviton players khalikhunne kuttam parayan arhathayudonn nokhannam

Los comentarios están cerrados.