ടുഷലിൻ്റെ പ്രവർത്തിയിൽ അസംതൃപ്തനാണ്: തുറന്ന് പറഞ്ഞ് ചെൽസി സൂപ്പർ താരം | Football News



Chelsea vs Manchester city
English premier league

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Entrenamiento Francia Todas las noticias sobre Fútbol publicadas en EL PAÍS. Información, novedades y última hora sobre Fútbol.

37 comentarios en «ടുഷലിൻ്റെ പ്രവർത്തിയിൽ അസംതൃപ്തനാണ്: തുറന്ന് പറഞ്ഞ് ചെൽസി സൂപ്പർ താരം | Football News»

  1. ഇത് എല്ലാ ഫുട്ബോൾ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത വാർത്തയാണ്, സംശയമുള്ളവർക്കായി കുറച്ച് ലിങ്കുകൾ താഴെ കൊടുക്കുന്നു?

    1. Goal. com
    https://www.goal.com/en-us/news/pulisic-admits-he-was-very-frustrated-not-to-start-chelseas/ais04b6npnub12i7hcf1lumkg

    2. Espnfc
    https://youtu.be/BkjaQ5WKLU4

    3. Daily Mail
    https://twitter.com/MailSport/status/1390392199708389378?s=19

    4. Bein Sports
    https://www.beinsports.com/en/uefa-champions-league/news/pulisic-very-frustrated-but-does-the-chelse-1/1682745

    5. Metro Sport
    https://metro.co.uk/2021/05/06/chelsea-news-christian-pulisic-very-frustrated-after-being-benched-vs-real-madrid-14533757/

    6. Mirror Football
    https://twitter.com/MirrorFootball/status/1390646345384431623?s=19

  2. ഭാവിയിലെ ഹസാർഡ് ആണ്… അവസരങ്ങൾ ഇനിയും ഉണ്ടല്ലോ… പുളിസികിന്റെ കഴിവിൽ ആർക്കും ഇവിടെ സംശയം ഇല്ല..

  3. എല്ലാവരെയും സന്തോഷിപ്പിക്കുന്നത് അത് അത്ര എളുപ്പമുള്ള കാര്യം അല്ല

  4. Tushel vittatu psgkk oru velluvili ayi ipm avr kedhikkundakum atumatram all tushel oru manger anu adehattinte tatics anusarich venamnkalikkar kalikkan allate ellarem full time kalikkanekil player thhane angu iragiyal pore pinne manager entina

  5. tuchelinu ariyaaam aarukke eppazhane irakkendethenn… coachine diffrence pland undayirikkum athine anusarichavum team selection..anyway pulisic , and ziyech kooduthal playing time kittumenn vijarikkaam… those are very good players

  6. Pulisich ടീം നു വേണ്ടി കളിക്കുന്ന ഒരു കളിക്കാരൻ ആണേൽ, കോച്ചിന്റെ തീരുമാനതെ മാനിക്കണം. Pulisic നെ sub ആയിട്ട് കൊണ്ടു വന്നതുകൊണ്ടാണ്, chelsea യുടെ മികച്ച പ്രേകടണം അവസാനം വരെ കൊണ്ടുപോകാൻ കഴിഞ്ഞത്, സൂപ്പർ sub ആയി pulisic വന്നില്ലേ.

  7. Injury prone player aane
    Ade konde aaan
    And also ramos pole player verude foul vekkum
    And we need to go far and we need him with out injury….. That's the problem. Allade vere problem onnum illa… He our important player and next hazard…..,.
    Once a blue always a blue……

  8. ടുഷലിന് പിഴച്ചിരുന്നെങ്കിൽ ഇന്ന് ചെൽസി ucl ഫൈനലിന് യോഗ്യത നേടില്ലായിരുന്നു അതു കൊണ്ട് കളിക്കാൻ ഇറക്കാത്തത് കൊണ്ട് കോച്ചിനെതിരെ പിറുപിറുക്കുന്നത് തന്തയില്ലായ്മയാണ് എന്നെ ഞാൻ പറയു

  9. ചിലപ്പഴൊക്കെ ജീവിതത്തിലും അങ്ങനെയാണല്ലോ ഒരു കുടുംബം രക്ഷപ്പെടണമെങ്കിൽ ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയാവും

  10. ചെൽസി ഈ സീസണിൽ ഒരു കിരീടവും നേടില്ല എന്ന് പലരും സംശയിച്ചു. ആ ടീമിനെ ഈ സീസണിൽ രണ്ട് ഫൈനലുകളിൽ ടുഷൽ എത്തിച്ചിരിക്കുന്നു.

Los comentarios están cerrados.