ബാഴ്സയുടെ പ്രശ്നങ്ങൾ രണ്ടാണ്: കൂമാൻ | Football News



Ronald Koeman
Fc Barcelona
ബാഴ്സ പരിശീലകനായി കൂമാൻ വന്നേക്കും

Follow Us :

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#UefaChampionsLeague
#RafTalksMalayalam

Camisetas Bundesliga Fútbol Noticias de los equipos de fútbol de 1ª y 2ª división, la Champions League y la UEFA, la Copa del Rey y la Selección Española

33 comentarios en «ബാഴ്സയുടെ പ്രശ്നങ്ങൾ രണ്ടാണ്: കൂമാൻ | Football News»

  1. Barca യുടെ മറ്റൊരു പ്രശ്നം : mascherano, iniesta ഇവർക്ക് പകരക്കാരെ കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

  2. ബാർസിലോണയ്ക്ക് new young playersine ആവിശ്യം ആണ്. ഡിഫൻസ് and mid ന്യൂ പ്ലയെര്സ് വരണം. കൂടാതെ മെസ്സിക് കൂട്ടായി lautaro martinez പോലെ ഉള്ള ഒരു സ്‌ട്രൈക്കറും വേണം.

  3. പണ്ടുള്ള BARCA ആധിപത്യം പുലർത്തിയില്ലെങ്കിലല്ലേ അത്ഭുതം ഉള്ളു messiyum xaviyum villayum ineastayum ഒക്കെ കളംനിറഞ്ഞാടുമ്പോൾ നോക്കി നിക്കാനേ പറ്റു?❤️

  4. ആദ്യം ബാഴ്സ മെസ്സിയെ ആശ്രയിച്ച് കളിക്കുന്നത് നിർത്തണം. മെസ്സി മാത്രമല്ലല്ലോ കളിക്കുന്നത്. ഇങ്ങനെ പോയാൽ മെസ്സി വിരമിച്ചാലുള്ള ബാഴ്സയുടെ അവസ്ഥ ആലോചിച്ചു നോക്കൂ. ഞാൻ ഒരു Ronaldo Fan ആണ്. പക്ഷെ ബാഴ്സ തിരിച്ച് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു .പണ്ടത്തെ ബാഴ്സയുടെ മനോഹരമായ കളി Koeman ന് തിരികെ കൊണ്ടുവരാൻ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു .

  5. Valvarde: ippo sheriyakki tharaam.. moideeneee…

    Satien:chelolthu sheriyavum chelolthu sheriyavoola.. nte sheriyayeela..

    Baratamou: malsarangal iniyum undallo..

    Barca fans: njngade chekkan illenkil… ee varshathode malsarangalokke nirthan povanennena karakkarude theerumanam..

  6. Theerchayayum Koeman paranjath shariyan Barcelonak pandathe Aa Kaliyile adhipathyam pidikan kazhiyunnilla oru barcelona aaradhakan enna nilayil akaryathil valare adhikam vishamamund

  7. റാഫിക്ക നടക്കാൻ സാധ്യതയില്ലാത്തതാണ് എന്നാലും പറയുവാ.

    ഒരുപക്ഷെ barca യുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് barca യുടെ manager ആവാൻ മനസുകൊണ്ട് ആഗ്രഹിക്കുന്ന ഒരു ആളാണ് PEP GUARDIOLA

  8. ടീമിന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ് അതു മാറ്റാൻ പറ്റുന്ന ഒരു കോച്ചാണ് ബാഴ്സയ്ക്കു വേണ്ടത് .. അവിടെയാണ് സെറ്റിയ ന് പിഴച്ചതും…

Los comentarios están cerrados.