ക്രിസ്റ്റ്യാനോ ഫുട്ബോൾ ചരിത്രത്തിലെ മികച്ച 5 താരങ്ങളിൽ പോലും ഉൾപ്പെടില്ല: കസ്സാനോ | Football News



UEFA Champions League

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Entrenamiento Serie A Todas las ultimas noticias sobre el Real Madrid de fútbol, crónicas de los partidos e información sobre los jugadores y el entrenador.

50 comentarios en «ക്രിസ്റ്റ്യാനോ ഫുട്ബോൾ ചരിത്രത്തിലെ മികച്ച 5 താരങ്ങളിൽ പോലും ഉൾപ്പെടില്ല: കസ്സാനോ | Football News»

  1. മെസ്സിയെയും റൊണാള്‍ഡോ യെയും താരതമ്യം ചെയ്യാന്‍ കഴിയില്ല . മെസ്സി ജന്മ സിദ്ധമായ ഒരുപാട് കഴിവുകള്‍ ഉള്ള പ്ലയെര്‍ ആണ് . റൊണാള്‍ഡോ നല്ല hardworking ആയ ഒരു സാധാരണ പ്ലയെര്‍ ആണ്

  2. Eni evanoke nthokke paranjalum kollangal aayit ore levelil poikond erikunna 2 players aanu njngalda cr7 ❤️ um messi❤️yum ith allarkum areyavunna karyom aanu kooduthal short list itt budhimuttanda ??‍♂️

  3. ഈ ലിസ്റ്റ് ഒന്നു നോക്കിയിട്ട് കാര്യമില്ല ബാലൻ ഡിയർ മെസ്സിക്ക് ഉള്ളതാണ് ❤?

  4. മെസ്സിയെക്കാളും നല്ല player neymar aan? messi verutheya പുള്ളി ഓടൊന്നില്ല ? വെറുതെ groundil നടക്കുവാണ് ??

  5. അസൂയ ആണ് പുള്ളിക്ക് ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് ഉള്ളത് Cr ന് ആണ് അത് പോലെ ഫാൻസും

  6. ഇതൊന്നും ഒരു വാർത്തയാകേണ്ട കാര്യമില്ല. ഇപ്പറഞ്ഞപുള്ളിടെ സ്ഥാനം ചവറ്റുകുട്ടേലാണന്നു മനസിലായി

  7. Ronaldo is one of the greatest players in football history, with no player as good as his guts and ampere.,,,,and Cristiano has silenced even greater criticism with his talent… ????
    ….

    ??? rono

  8. ഈ പറഞ്ഞവന്റെ പേര് ഇതിന് മുമ്പ് ഞാൻ എവിടെയും കേട്ടിട്ടില്ല ?

  9. "നിങ്ങൾ എനിക്കി നേരെ കല്ലുക്കൾ എറിഞ്ഞോളു ആ കല്ലുകള്ളൊക്കെ ഞാൻ എന്റെ നാഴിക കല്ലുകളാലക്കി
    മറ്റും"

    ~ക്രിസ്ത്യാനോ

  10. ഇത് പറയാൻ ഇവൻ ആരാ.ഈ പറയുന്ന കസനോ കെഴഗന്ന് അറിയുമോ എന്ന്ന്നിക് അറിയില്ല പക്ഷെ ഈ പറയുന്ന മെസ്സിക്കും പെലെകും ഒന്നും വരില്ല ഫ്ഫിഫയുടെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് നോക് അവനേയന്ന് ഈ പറയുന്ന പഡ്ഡെപോ ആനപുറത്തിരുന്നെന്ന് പറഞ്ഞ് ക്കുണ്ടി പൊക്കി തഴമ്പ് കാണിക്കുന്നവനോക്കെ പറയുന്നത് ഈ നൂറ്റാണ്ടിൻ്റെ ഏറ്റവും മികച്ച പ്ലേയറിനെ കുറിച്ചനെന്ന് ഓർത്താൽ അവർക്ക് നല്ലത്.

  11. അദ്ദേഹം പറഞ്ഞത് ശെരിയാണ്
    Ronaldo ye ഇവരുമായി compare cheyyan പറ്റില്ല

    Ini 11goal koodi നേടിയാൽ Joseph bicaneyum mari കടക്കും

    അപ്പോഴും ഇവറ്റകൾ കുരച്ച് കൊണ്ടെ ഇരിക്കും
    അവറ്റകളുടെ കുരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസം.
    അവർ നിർത്താതെ kurakkatte

Los comentarios están cerrados.