മെസ്സി, പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്ഫർ : മനസ്സ് തുറന്ന് റൊമേറോ! | Football News



Argentina
Romaro
Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas New York Red Bulls Última hora del FC Barcelona. Actualidad, fichajes, calendario, entradas, resultados, clasificaciones, resúmenes, LaLiga, la Copa, la Champions League.

44 comentarios en «മെസ്സി, പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്ഫർ : മനസ്സ് തുറന്ന് റൊമേറോ! | Football News»

  1. റൊമേറോയുടെ കളി ശ്രദ്ധിക്കുമ്പോൾ വളരെ കൂളായിട്ടാണ് അദ്ദേഹം ഡിഫൻഡറായി കളിക്കുന്നത്. ലോക ഫുട്ബോളിന് ഭാവിയിലെ മുതൽക്കൂട്ടാണ്??

  2. ഫുട്ബാളിൽ അര്ജന്റീന ബ്രസീൽ മാത്രമല്ല മറ്റു ടീമീനയും ഉൾപ്പെടുത്തി പറയുക ?????

  3. ബെസ്റ്റ് ഫുട്ബോളർ എന്നതിലുപരി നല്ല ഒരു സ്വഭാവത്തിനുടമയും കൂടിയാണ് leo messi ❤

  4. Murshid nte kai kalk aswabhavika chalanam ullathu Poole thoonni, vimarshanamalla tto kurach artificial aayitt thoonni athukonda paranjad pinne samsarsthil rafikka ye imitate cheyyan shramikunnath pooleyum thoonunnu, swantham shailiyil samsarikunnathad uthamam.

  5. നിലവിലെ ഏറ്റവും മികച്ച യുവ ഡിഫെൻഡർ റൊമേറോയാണ്. ഭാവിയിൽ അർജന്റീനയുടെ ഡിഫെൻസ് ഇനി റൊമേറോയുടെ കയ്യിലാണ്.

  6. മെസ്സി എന്തു നല്ല മനുഷ്യനാണ് ഫുട്ബോളിൽ ഏറ്റവും മര്യാദയും അതുപോലെ അച്ചടക്കമുള്ള ഫുട്ബോൾ താരത്തിന് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല king messi

  7. മെസ്സി എന്ന മനുഷ്യന്റെ കൂടെ കളിചവരും 2 mint സംസാരിച്ചവർ പോലും messi എന്ന മനുഷ്യന്റെ നല്ലദ് പറയുന്നു അത്ര നല്ല വ്യക്തിത്വം ആണ് ആ മനുഷ്യൻ പല കളിക്കാരും പറഞ്ഞ കാര്യം ആണ് ഇദ് messi എന്ന മനുഷ്യൻ കളിക്കളത്തിന് പുറത്തും ഒരു മഹാ വ്യക്തിത്വം ആണ് എന്ന്

Los comentarios están cerrados.