നമ്പർ വൺ ഒന്നേയുള്ളൂ… അത് മെസ്സിയാണ്: റാക്കിട്ടിച്ച് | Football News



Lionel Messi
Fc Barcelona
റിക്കാട്ടിച്ച് പറഞ്ഞത്

Camisetas Napoli La actualidad del futbol de Castilla y León al completo. Todo el fútbol minuto a minuto. Partidos, resultados, jugadores. Fotos y vídeos

30 comentarios en «നമ്പർ വൺ ഒന്നേയുള്ളൂ… അത് മെസ്സിയാണ്: റാക്കിട്ടിച്ച് | Football News»

  1. I Rkt പറഞ്ഞത് നമ്മുടെ മെസ്സിയെ കുറിച്ച് ആണെന്ന് ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി അത്രത്തോളം മെസ്സിയെ ഞാൻ ഇഷ്ടപെടുന്നു
    പിന്നെ നമ്മുടെ റഫിക്കയുടെ അവതരണം എല്ലാം കൂടി ആയപ്പോൾ ❤❤❤

  2. ഇതിലും വലിയ അംഗീകാരമില്ല, മഹാനായ ഒരു താരമാണ് 'ഇവാൻ' അദ്ദേഹം ലിയോയുടെ അടുത്ത സുഹൃത്ത് ഒന്നുമല്ല, ഇപ്പൊ വേറെ ക്ളബിലേക്ക് മാറുകയും ചെയ്തു. എന്നിട്ടും ഹൃദയം തൊട്ട് പറഞ്ഞിരിക്കുന്നു..
    മെസ്സിയെ അംഗീകരിക്കാതിരിക്കാൻ ഒരു കാൽപന്തു പ്രേമിക്കും ആവില്ല.
    "എല്ലാ നക്ഷത്രങ്ങളും പ്രകാശിക്കും
    പക്ഷെ സൂര്യനു പകരമാവില്ല ഒന്നും"

Los comentarios están cerrados.