നെയ്മർ വീണ്ടും മെസ്സിയുടെ നിഴലാവുമോ? | Football News



PSG
Lionel Messi
Neymar JR

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Galatasaray S. K. Consulta todas las noticias e información sobre fútbol español e internacional: LaLiga Santander, LaLiga SmartBank, Champions League, Europa League

32 comentarios en «നെയ്മർ വീണ്ടും മെസ്സിയുടെ നിഴലാവുമോ? | Football News»

  1. Messi യും Ronaldo യും eathu teamil കളിച്ചാലും അവർക്ക് താഴെ ആയിരിക്കും എല്ലാവരും

  2. MESSI FANS ഇപ്പൊ കണ്ടം FANS കൂടെ ആയി
    അത്ര അധികം ഊളകൾ ആ LEAG നെ വിമർശിച്ചിട്ടു ണ്ട്
    ഇപ്പൊ PSG യുടെ ഒപ്പം ഉണ്ടത്രേ
    PSG കപ്പ്‌ അടിക്കും എന്ന്
    അങ്ങനെ MESSI FANS കണ്ടം LEAG
    എന്ന് പറഞ്ഞു പറഞ്ഞു ഒടുവിൽ
    MESSI യും കണ്ടത്തിൽ ??
    NEW കണ്ടം FANS welcome

  3. മെസ്സി മോശം കളി ആണെങ്കിൽ Neymar അവിടെ നില്‍ക്കും അല്ലെങ്കിൽ നിഴല്‍ ആണെന്ന് പറഞ്ഞു പോകും എന്ന് പറയാൻ പറ്റില്ല ?

  4. അതൊരിക്കലും ആവില്ല ഞാൻ neymar ഫാൻ ആയതുകൊണ്ട് പറയുകയല്ല പണ്ടത്തെ neymar അല്ല ഇപ്പോഴത്തെ neymar പിന്നെ റാഫിക പറഞ്ഞ പോലെ neymarin മെസ്സിക്കും ഒറ്റക്ക് നേടാൻ കഴിഞ്ഞിട്ടില്ല പക്ഷെ ഇനി Neymarum മെസ്സിയും ഒരുമിച്ചാൽ അവർ cup കൊണ്ടു പോകും എന്നതിൽ നമുക്ക് അതിനുമാത്രം സംശയുമില്ല പിന്നെ റാഫിക പറഞ്ഞതുപോലെ ഏതൊരു teaminum എപ്പോ വേണമെങ്കിലും അടി തെറ്റാം MN ഉയിര്

  5. ഇനി ആരെക്കെ പരിസിൽ കൊണ്ട് വന്നാലും നെയ്മർ എന്ന ബ്രസീളിയൻ മന്ത്രിക്കാൻ ലോക വൻ ടീമുകൾക്കിടയിൽ ഉണ്ടാക്കി കൊടുത്ത ഒരു അഡ്രെസ്സ് ഉണ്ട്. പിന്നെ psg ക്ക് സ്പ്നതുല്യ UCL കൈയത്ത് നഷ്ടമായെകിലും അത് വരെ ഉള്ള ഉയിക്കിയ വിയർപ്പും ഞങ്ങൾ നെയ്മർ ഫാൻസ്‌ മറക്കില്ല. ചുരുക്കി പറഞൽ, PSG ക്ക് ഒരു വല്യ പ്രധാന്യം ഇന്ന് ഫുട്ബാൾ ലോകം ഇന്ന് കൊടുക്കുന്നുണ്ടാകിൽ അതിന് ഒറ്റ പേരെ ഉള്ളു
    അത്…………. Neymar jr ന്നാ മന്ത്രികൻ മാത്രമാണ്…

  6. Suarez is missing their friendship
    .
    Angakale madridil suarez ivarude uthejanam kaanunnu
    .
    Ini cr7 psgilek vannilenkilum annan vannaa mathi ❤
    .
    MSN ,its not a trio ,its a bomb ❤

  7. മെസ്സി barcayil ഉണ്ടായിട്ടും ഒരു തേങ്ങയും fcb ക്ക് കിട്ടിയില്ല. കയ്യിൽ ഉള്ള ലാലിഗയും പോയി

  8. "ഞാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, കാരണം മെസി നമ്മുടെ ഗ്രഹത്തിൽ നിന്നും ഉള്ളവനല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. "
    – ഇബ്രാഹിമോവിച്

  9. Psg മുന്നോട്ടുകൊണ്ടുവന്നത് njr ആണ് സഹോ ?…. പിന്നെ ആണ് മറ്റു പ്ലയേഴ്‌സ് okke വന്നത്…. Njr?messi?

  10. റാഫിക്ക നെയ്മറുടെ റോൾ ഇപ്പോഴും ഇവർക്ക് മനസിലായില്ല, മെസ്സി ഷാഡോ എന്ന് പറയുന്നത് ഈ ഗോൾ സ്കോറിന്റെ പേരിലാണോ, അങ്ങനെ ആണെകിൽ നെയ്മറുടെ റോൾ എന്ന് പറയുന്നത് ഗോൾ അടിക്കൽ അല്ല മറിച്ചു അടിപിക്കലും ചാൻസ് creat ചെയ്യലുമാണ്…. അല്ലാതെ ഗോൾ അടിക്കൽ അല്ല…ഇത് മനസിലാകാത്തവർ ആണ് മെസ്സി ഷാഡോ mbappe ഷാഡോ എന്നൊക്ക പറയുന്നത്…. നെയ്മർ ഇല്ലാതെ psg 2 തവണ ucl കളിച്ചു ഒടുക്കം pre ക്വാർട്ടറിൽ പുറത്തായി, neymar ഉള്ളപ്പോൾ ucl കളിച്ചു ആ 2 വർഷം ഒരു സെമിയും ഒരു ഫൈനലും കളിച്ചു… അദ്ദേഹം നല്ല ഒരു ഗോൾ സ്കോർർ അല്ല മറിച് ഒരു ചാൻസ് ക്രീയേറ്റർ ആണ്… ഇത്രയും കളിയാക്കലും പരിഹാസവും കേട്ട്, ഒരു സീസൺ പോലും ഫുൾ മാച്ച് കളിക്കാതെയും, പരീക്കിൽ മുങ്ങി കുളിച്ചിട്ടും അദ്ദേഹം ഇന്നും ഒരു റേഞ്ചിൽ കളിക്കുന്നുടെങ്കിൽ അദ്ദേഹം വേറെ ലെവൽ ആണ്.. അത് പോലെ ഈ മെസ്സി ഷാഡോ പറയുന്നവരോട് ഒന്നേ പറയാനുള്ളൂ neymar barca വിട്ടു പോയതിന് ശേഷം എത്ര ആളുകളെ ആ റോളിൽ നിങ്ങൾ കൊണ്ടുവന്നു 220 മില്യൺ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടു 380 മില്യനിൽ മുകളിൽ നിങ്ങൾ ചിലവ് വരുത്തി വെച്ച് നെയ്മറുടെ റോൾ ചെയ്യാൻ വേണ്ടി ഉള്ള പ്ലയേഴ്‌സിനു വേണ്ടി എന്തെ നിങ്ങൾക്കു കിട്ടാനത്.. കിട്ടില്ല കാരണം നെയ്മറുടെ റോൾ അത് വേറെ ലെവൽ ആണ്…

Los comentarios están cerrados.