ജയിക്കാനാവുന്നില്ല:CR7 പോയതോടെ യുവെൻ്റസിന് നഷ്ടമായതെന്ത്? ക്യത്യമായ കണക്കുകൾ ഇതാ… | Football News



Cristiano Ronaldo
Manchester United

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Hungría Fútbol Disfruta de las mejores noticias de la Liga BBVA, Liga Adelante, Champions League, fútbol internacional y mucho más.

29 comentarios en «ജയിക്കാനാവുന്നില്ല:CR7 പോയതോടെ യുവെൻ്റസിന് നഷ്ടമായതെന്ത്? ക്യത്യമായ കണക്കുകൾ ഇതാ… | Football News»

  1. വേണ്ടാതെ ഒഴിവാക്കിയതല്ലേ അനുഭവിക്കട്ടെ അവർ….. അവരുടെ ചീത്ത വിളി കേട്ട് നമ്മുടെ ചെർക്കന് അവിടെ നിൽക്കേണ്ട ഒരു കാര്യോല്ല്യ… Cr7..?

  2. റൊണാൾഡോ യെ വാങ്ങിയതാണ് ജുവന്റസിന്റെ പ്രശ്നം എന്ന് കുറെ എണ്ണം പറഞ്ഞിന് ഇപ്പൊ അവർക്കൊക്കെ മനസ്സിലായിട്ടുണ്ടാകും ronaldo എത്രത്തോളം ടീമിനെ ചുമലിൽ ഏറ്റിയിരുന്നു എന്ന് ഇനി ഒരാളും പറയില്ല ronaldo ആണ് ജുവന്റസിന്റെ പ്രശ്നം എന്ന് ucl നേടികൊടുക്കാൻ കഴിഞ്ഞില്ല ശരിയാണ് ബട്ട്‌ അദ്ദേഹം ഉള്ളതിന് മുൻപും കഴിഞ്ഞിട്ടില്ല ഇപ്പൊ seri A പോലും കിട്ടാത്ത അവസ്ഥ ആണ് CR7 ണ് പകരം CR7 മാത്രമേ ഉള്ളൂന്നോ

  3. കണ്ണിലാത്തപ്പോയെ കണ്ണിന്റെ വില അറിയൂ❤
    അതാണ്, റൊണാൾഡോയും?.
    നല്ല പോലെ കളിച്ചു, juventusനു വേണ്ട Ronaldo പോയപ്പോൾ Ronaldoയുടെ വില അറിയുന്നു.

  4. ഇപ്പോഴാണ് റോണോ എൻജോയ് ചെയ്ത് കളിക്കുന്നത് Man utd❤️
    Juve അറിയട്ടെ റോണോയുടെ വില
    ക്ലബ്‌ നെ കുറിച്ച് ഒന്നും പരീന്നില്ല കാരണം കുറെ നാൾ സപ്പോർട്ട് ചെയ്തതാണ് juve?
    അവരുടെ പ്രസിഡന്റ്‌ പറന്നത് ?

  5. Juventus റൊണാൾഡോ വരുന്നതിനു മുൻപേ super ടീം ആയിരുന്നു. അവർക്കു റൊണാൾഡോ വന്നില്ലെങ്കിലും ലീഗ് ഇൽ റൊണാൾഡോ വന്ന ശേഷം ഉള്ള നേട്ടങ്ങൾ എല്ലാം ഉണ്ടാക്കാൻ സാധിച്ചേനെ. റൊണാൾഡോ juventus എത്തിയതിനു ശേഷം ആ ടീം നു നഷ്ടം മാത്രമേ ഉണ്ടായേട്ടുള്ളു. ഒരു ടീം nde തവിടു പൊടിയാക്കി ആണ് റൊണാൾഡോ പോയത്.

Los comentarios están cerrados.