ലാപോർട്ട…മെസ്സിയെ ഫ്രീയായി തന്നേക്കൂ, ഞങ്ങൾ സ്വീകരിക്കാം: കോക്കെ | Football News



Lionel Messi
Koke
fc Barcelona
Atletico Madrid

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Ecuador Fútbol. Sigue todas las noticias del deporte rey: partidos, imágenes, vídeos, goles y toda la última hora de las mejores Ligas y competiciones

48 comentarios en «ലാപോർട്ട…മെസ്സിയെ ഫ്രീയായി തന്നേക്കൂ, ഞങ്ങൾ സ്വീകരിക്കാം: കോക്കെ | Football News»

  1. നന്ദ ഗോൽപാലൻ മാരാർക്ക് വിലയിടാൻ അങ്ങ് തലസ്ഥാനത് ഡെല്ഹിലും ഒരു പാട് കിണാപ്പൻ മാര് ശ്രമിച്ചു നോക്കിയതാ നാസിക്കിൽ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസ്സ് ഉണ്ടല്ലോ കമ്മട്ടം അതെടുത്തോണ്ടു വന്നു തുലാഭാരം തൂക്കിയാലും മാരാറിരികുന്ന തട്ട് താനെ തന്നെ ഇരിക്കും മക്കളെ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കേറ്റി വിടല്ലേ? leo?

  2. ലെ ലപോർട്ട: Bartomeu അല്ല ഞാൻ മാനേജ്മെന്റും മാറി അറിഞ്ഞില്ലേ.
    ലെ koke: അയ്യോ ഞൻ ആ കാര്യം marannu

  3. ബാഴ്സലോണയുടെ കാലതാമസം സൂചിപ്പിക്കുന്നതും അവസാനം അതുപോലെ ആകാതിരുന്നാൽ മതി

  4. Laporta : അതിനെന്താ ഇപ്പൊ തരാം അവിടെ മെസ്സിയുടെ ഒരു cut out ഇരിപ്പുണ്ട് അത് വേണമെങ്കിൽ ഫ്രീ ആയിട്ട് കൊണ്ടുപൊക്കോ.

  5. സുവരസിനെ കൊടുത്തതിന്റെ ക്ഷീണം മാറിയിട്ടില്ല അപ്പോഴാ അവൻ ഉണ്ടാകാൻ വരുന്നത്

  6. ഫ്രീ ആയി ചോദിക്കാൻ പറ്റിയ മൊതല്ലെ… മെസ്സിയെ അങ്ങോട്ട്‌ കൊടുത്താൽ sqaud പകുതി ഇങ്ങോട്ട് കൊടുക്കേണ്ടി വരും ?

  7. മെസ്സി താൻ മാഡ്രിഡ്‌ ക്ലബ്ബുകൾക്കുവേണ്ടി കളിക്കില്ല എന്ന് കഴിഞ്ഞ വർഷം ഒരു interview ൽ പറഞ്ഞിട്ടുണ്ട്.

  8. മോനെ കൊക്കെ
    ഞങ്ങൾക്ക് free ആയിട്ട് വേണ്ടാ
    ക്യാഷ് എത്ര വേണമെകിലും കൊടുകാം എന്നിട്ട് കിട്ടുന്നില്ല
    CR7❤️LM10

  9. ലെ Laporta :- നിങ്ങൾക്ക് Suarez നെ തന്നതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. എന്തിനാ messi യെ മാത്രം ആക്കിയത്, ആ pedri യെയും, fati യെയും, de jong നെയും ter stegen നെയും അങ്ങോട്ട്‌ എടുത്തൂടെ. അപ്പൊ പിന്നെ ഞങ്ങൾക്ക് ഈ ടീമിനെ തൂക്കി വിൽക്കാം.

Los comentarios están cerrados.