ഫിഫ റാങ്കിംഗിൽ ഇന്ത്യൻ മുന്നേറ്റം FIFA ranking Indian football news ISL KBFC Kerala Blasters



ഫിഫ റാങ്കിംഗിൽ ഇന്ത്യൻ മുന്നേറ്റം FIFA ranking Indian football news ISL KBFC Kerala Blasters

Camisetas Irlanda Información corporativa y noticias relevantes sobre Driblab, la consultora especializada en análisis deportivos especializada en fútbol.

39 comentarios en «ഫിഫ റാങ്കിംഗിൽ ഇന്ത്യൻ മുന്നേറ്റം FIFA ranking Indian football news ISL KBFC Kerala Blasters»

  1. ചൈനക്കാർ കുളന്മാരല്ല… അത് പഴം കഥ ആണ്… ഇന്ത്യക്കാരെക്കൽ ഇപ്പോൾ ഉയരം ഉണ്ട് അവർക്കു..

  2. ചേട്ടാ കോമഡി പറയല്ലേ ഇന്ത്യൻ ഫുട്ബോൾ വളരുകയാണോ എന്ത് വളച്ചയാണ് ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി

  3. കളി ഞാൻ കണ്ടില്ല …
    എന്നാല് ചേട്ടൻ്റെ കമൻ്റ് കേട്ട് രോമാഞ്ചം ?????

  4. എന്റെ അഭിപ്രായത്തിൽ. ഫ്രാൻസ് ഒക്കെ കാണിക്കണ പോലെ കുറച്ച് വിദേശികളെ പൗരത്വം. കൊടുത്തും. കളിപ്പിക്കണം.. ഒന്ന്. ക്ലച്ച്. പിടിക്കാൻ. അത് കഴിഞ്ഞാൽ. നുമ്മടെ. പുള്ളാര് തന്നെ ആയാലും. കൊയപ്പമില്ല ?♥️✌️✌️???

  5. തങ്ങൾ ചൈന പ്ലയേഴ്‌സിനെ കുള്ളൻമാർ എന്ന് വിശേഷിപ്പിച്ചത് മോശം ആയിപ്പോയി അവർ വേൾഡ് കപ്പ്‌ കളിച്ച ടീം ആണ്. വളർന്നു വരുന്ന ചാനലിൽ വാക്കുകൾ സൂക്ഷിച് ഉപയോഗിക്കാൻ ശ്രമിക്കുക

  6. ഇന്ത്യ യെക്കാൾ വലുതല്ല ????? കുള്ളൻ ? അതിമ്മൽ ഇങ്ങനെ റൈസ് ആക്കല്ലി ഇന്ത്യ മുന്നേറട്ടെ ⚡️

  7. Chinese players നെ എന്തിനാ കുള്ളന്മാർ എന്ന് വിളിച്ചത്
    Messi യും hight കുറഞ്ഞ വ്യക്തി അല്ലെ
    എന്നിട്ടും നല്ല രീതിയിൽ കളിക്കുന്നില്ലേ

  8. സീസണിൽ ഫാൻസിന് അങ്ങനെ തോന്നും സ്റ്റിമ്മാച്ചിന്റെ കീഴിൽ ഇന്ത്യ വളരെ മോശം ആണ്. പിന്നെ ചൈന താരങ്ങളെ കുളന്മാർ എന്ന് വിളിക്കുന്നത് ശരിയാണോ

  9. Andhina ethil mattullavare tharamthazhthi samsariqnnath China players ayalum Indian players ayalum athil high ullavar kanum illathavar kanum athinippol andhanu problem oru teamine kuttam paranjitt alla nammude teamne pokki pidikkan vendath

Los comentarios están cerrados.