Official: ബാഴ്സലോണ കൂമാനെ പുറത്താക്കി | Football News



FC Barcelona
Ronald Koeman

Camisetas Deportivo Leganés Todas las noticias, clasificaciones y resultados de las mejores ligas de fútbol en la sección de deportes de El Diario Vasco.

24 comentarios en «Official: ബാഴ്സലോണ കൂമാനെ പുറത്താക്കി | Football News»

  1. കൂമനെ പുറത്താക്കിയാൽ എല്ല പ്രശ്നവും മാറുമോ. കളിക്കാരുടെ പെർഫോമൻസ് ആണ് പ്രശ്നം..

  2. എല്ലാം ബാർസയുടെ മാനേജ്മെന്റിന്റെ പ്രശ്നം മാത്രം.. മെസ്സിയെ പുറത്താക്കാൻ കാരണവും ബാർസയുടെ തുടർന്നുള്ള മോശം ഫോമും എല്ലാം മാനേജ്മെന്റിന്റെ failure… ബാർസയെ ഇങ്ങനെ കാണുമെന്ന് ഒരിക്കലും എതിരാളികൾ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല … കൂമാൻ തുടക്കം മുതലേ മെസ്സിയോടും സുവാരസിനോടും ഒന്നും അത്ര നല്ല terms ൽ അല്ലായിരുന്നു..

  3. കുറച്ചു വൈകി ഈ തീരുമാനം എടുക്കാൻ എന്നൊരു സങ്കടം മാത്രമേയുള്ളൂ

Los comentarios están cerrados.