കോപ്പയിലെ മെസ്സിയും യൂറോയിലെ CR7നും : ഒരു താരതമ്യം | Football News



Lionel Messi
Cristiano Ronaldo

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Alemania Toda la información y última hora sobre Futbol gallego. Noticias, eventos, reportajes y artículos de opinión

43 comentarios en «കോപ്പയിലെ മെസ്സിയും യൂറോയിലെ CR7നും : ഒരു താരതമ്യം | Football News»

  1. Euro Cup and copayum compare cheyyarudhu adhu veliya vaythaasam und pinne messinte team pole alla rononte team.pinne copelu 2 veliya team indengil adhu argentina and brazil aanu.adhupole alla euroyil Portugal adhu manassilaakkanam

  2. 24 ടീം കളിക്കുന്ന യൂറോകപ്പ്.. 10 ടീം കളിക്കുന്ന കോപ്പ അമേരിക്ക.. എങ്ങനെ താരതമ്യം ചെയ്യാനാണ് ഈ രണ്ട് ടൂർണമെന്റ് കൾ പറയൂ…
    കോപ്പ അമേരിക്കയിൽ ബ്രസീൽ അർജന്റീന കളി കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ കളി കാണുന്നത് ആരാണ് എങ്ങനെയാണ് എന്നൊക്കെ നമുക്കറിയാം… എന്നാൽ യൂറോ കപ്പിലെ ഓരോ മത്സരങ്ങളും വിലപ്പെട്ടതായിരുന്നു എല്ലാം മത്സരങ്ങൾ കണ്ട് മലയാളികളും ലോകത്ത് ജനങ്ങളും ഉണ്ടായിരിക്കാം…
    ഒരു ഫൈനൽ കിരീടം നേടിയ താരത്തെയും രണ്ടാം റൗണ്ടിൽ പുറത്തായ താരത്തെയും എങ്ങനെ താരം ചെയ്യും ചെയ്യും. രണ്ട് ടീമുകളും എത്രത്തോളം വലുതാണ് എന്നുകൂടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു… Messi കളിക്കുന്ന ടീം എത്രയോ ഫയലുകൾ തോറ്റു സെമിയം തോറ്റതാണ് അത്രത്തോളം വലിയ ടീമാണ് ആ ടീം. പക്ഷെ റൊണാൾഡോ കളിക്കുന്ന ടീം ദുർബലമായ ടീം ആണെന്ന് എല്ലാവർക്കുമറിയാം ഇപ്രാവശ്യം വലിയ ടീം ആണ് എന്നൊക്കെ പറഞ്ഞെങ്കിലും ക്ലബ്ബിൽ കളിക്കുന്നു കളിയൊന്നും ആ ടീമിൽ ഒരു താരവും രാജ്യ ടീമിൽ കളിച്ച കണ്ടില്ല..

    പിന്നെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് രണ്ടാം റൗണ്ടിൽ പുറത്തായി ഒരു താരത്തിന് ലോകത്തിൽ ആദ്യമായി ആയിരിക്കാം സ്വർണ ബൂട്ട്. ടോപ് സ്കോറർ ആകുന്നതു..
    എന്തായാലും വരുന്ന വേൾഡ് കപ്പിൽ നമുക്ക് കാത്തിരിക്കാം ഈ കോപ്പ അമേരിക്ക കളിച്ച ടീമുകൾ എത്രത്തോളം വലുതായിരിക്കുമെന്ന്..

    യൂറോകപ്പ് നാല് വർഷം കൂടുമ്പോഴാണ് കളിക്കുന്നത് ആ ടൂർണ്ണമെന്റ് വരുന്നത്..
    എന്നാൽ ഈ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ നാല് കോപ്പ അമേരിക്ക നടത്തിയത് എന്തിനാണ് എന്ന് ചിന്തിച്ചാൽ മാത്രം മനസ്സിലാകും ???.
    ഇനി കൂടുതൽ പറയേണ്ട ആവശ്യം ഉണ്ടാവില്ല എന്ന് തോന്നുന്നു ???

  3. രണ്ടു ടൂർണമെന്റിന്റെയും നിലവാരത്തെ കുറിച്ച് പറഞ്ഞതുകൊണ്ട് വീഡിയോക്ക് അർത്ഥം ഉണ്ടായി ✌️

  4. റൊണാൾഡോ നെ സംബന്ധിച്ച് ഇതാണ് മെസ്സിയെ വ്യത്യസ്തനാക്കുന്നത് ?

  5. Anayum eliyum thammil compare cheyyunnath poleyan .euro vs copa .athond ithil njn vellya pradhanyam kodukunnilla . Rand perum nallath pole thannr kalichu ?????? . Ini world cup kanam tata bie bie..⚽️aan ivaril ellarekalum mukalil .

  6. A Ballan d'Or comparison between CR7 and Messi

    CR7 was ranked higher than Messi 11 times in Ballan d'Or rankings and Messi ranked higher than CR7 only 6 times(For 2020,FIFA THE BEST is considered as Ballan d'Or was cancelled ).. Even if you don't consider the first 2 years ( bcz of the 2 year gap between their debuts),it is CR7 9-6 Messi… Now you can decide who is the real ?…
    If your reply is " only first prize is considered ", then Modric is the 3rd best player of the generation ahead of Neymar, Xavi, Iniesta, Ramos, etc?

Los comentarios están cerrados.