ടീം ബാലൻസാണ് പ്രധാനം: മെസ്സിക്കും PSGക്കും ഹെൻറിയുടെ മുന്നറിയിപ്പ് | Football News



Lionel Messi
PSG

Follow Us :

Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas FC Barcelona Disfruta de las últimas noticias de fútbol sala y mantente actualizado con todas las noticias de tu equipo, jugador o competición favorita de futsal.

45 comentarios en «ടീം ബാലൻസാണ് പ്രധാനം: മെസ്സിക്കും PSGക്കും ഹെൻറിയുടെ മുന്നറിയിപ്പ് | Football News»

  1. എതിരാളികളെ തടഞ്ഞിടാൻ വില്ലനും? അവരുടെ വലകുലുക്കാൻ നായകനുള്ളപ്പോൾ ന്തും സംഭവിക്കാം ramos ❤leo

  2. വൻ താരങ്ങൾ ഉണ്ടായിട്ട് കാര്യമില്ല ടീം വർക്ക്‌ ആണ് വേണ്ടത് അതിന് ബെസ്റ്റ് ഉദാഹരണം ആണ് ipl ബാംഗ്ലൂർ ടീമിന്റെ അവസ്ഥ ഈ സീസൺ ഒഴികെ

  3. PSG സ്കോഡ് ഡെപ്ത്തിൻറപവർ അറിയണമെങ്കിൽ ഒരുപക്ഷേ അവർ ചാമ്പ്യൻസ് ലീഗിൽ ചെൽസി യുമായി ഏറ്റുമുട്ടണം, ?ആ മത്സര ഫലം ലോകത്തിലെ ഒട്ടുമിക്ക ഫുട്ബോൾ ഫാൻസും നോക്കിയിരിക്കുന്ന പി എസ് ജി യുടെ സ്ക്വാഡ് ഡെപ്ത്തിനെ പരീക്ഷിക്കുന്ന ഒരു മത്സര ആകാം???

  4. PSG already suberb team ahnu messi koodi varumbo kooduthal chance create cheyyan kazhiyum …. Ramos kibape hakimi ivrokke markinius ivaroke mikacha diffders ahnu ,

    Churuki parnjal psg kazhinja sesonile kali mathi koode messiyum undavumbo ucl valare nisramanu ….

  5. Bayern Munich ന്റെ medical coach നെ കൂടി PSG team ൽ എത്തിച്ചാൽ PSG എല്ലാ നിലയിലും മികച്ചതാക്കും. കാരണം PSG താരങ്ങളുടെ Physical എല്ലാം വർധിക്കും

  6. Psgയൂടെ 2ടീം ആണ് ഇപ്പോൾ കളിക്കുന്നത് വേണമെങ്കിൽ പറയാം പ്രധാനപ്പെട്ട്ടത്തരങ്ങൾ എല്ലാം ഇപ്പോഴും പരിശീലനത്തിൽ ആണ്
    അവർ എല്ലാം sett ആയി വരുമ്പോൾ ഇന്റർനാഷണൽ ബ്രേക്ക്‌ ആകും ആത് കഴിയുമ്പോൾ ടീം sett ആകാൻ വീണ്ടും വൈകും

  7. ടീമിൽ കളിക്കാരുണ്ടായിട്ട് കാര്യമില്ല അവർ തമ്മിലുള്ള ഒത്തിണക്കമാണ് അവരെ ഒരു നല്ല ടീമാക്കുന്നത്

  8. ഒന്നെങ്കിൽ chealsea യെ പോലെ well balanced setഡിഫെൻസ് ഗോൾ വഴങ്ങാതെ നോക്കുക അല്ലെങ്കിൽ ബയേർണിന്റെ പോലെ pressing game കളിച്ചു ഗോൾ അടിച്ചു കൂട്ടുക goal വഴങ്ങും അത് വേറെ കാര്യം. കപ്പ്‌ അടിക്കണമെങ്കിൽ ബ്രഹമാണ്ട താര നിരയുള്ള ടീം വേണെമെന്നില്ല,ആവറേജ് സ്‌ക്വാഡ് വെച്ച് well balanced team ഉണ്ടായാൽ മതി, പിന്നെ പോരാട്ട വീര്യവും.

  9. മികച്ച കളിക്കാർ ഇപ്പോൾ psg യിൽ ഉണ്ട്… മെസ്സി നെയ്മർ emappe ഇവരെ എങ്ങനെ ഉപയോഗികാം എന്ന് കോച്ചു തീരുമാനിക്കണം.

  10. 2020 bayern ഒരു balanced ടീം ആർന്നു, italy 2021 balanced ടീം ആർന്നു, overpowerd players ഇല്ല but ടീം balance പക്കാ ആർന്നു

  11. Midfield ilum defence ilum kurach koodi nalla players ine ulpeduthanam herrera kehrer rafinha kurzawa seegio rico poleyullavare team sell cheyyanam ennitt matt rand players ine ethikkanam oru defender oru midfielder

  12. മെസ്സിയും നെയ്മറും ഒരുമിച്ച് കളിക്കുന്നത് കാണാൻ വെയിറ്റിംഗ് ആണ്

  13. ഞങ്ങള്ക് ഇപ്പോ ശക്തമായ ഒരു നിരയുണ്ട്…
    പക്ഷേ ഇവരെ എങ്ങനെ കോച്ചു മികച്ച രീതിയിൽ ഉപയോഗിക്കും എന്നാണ് ഇനി അറിയേണ്ടത്…
    Waiting PSG Matches ??
    Ney? Uyir?

  14. കഴിഞ്ഞ സീസണുകൾ നോക്കുമ്പോൾ PSG ഈ സീസണിലാണ് കൂടുതൽ balanced ആയിരിക്കുന്നത്. PSG യുടെ strong 11 ഇതുവരെ ഇറങ്ങിട്ടില്ല. ഇറങ്ങിയാൽ അത് മികച്ചതും balanced ആയ ടീമായി അവർ മാറും.

  15. ടീമിന്റെ ശക്തിയോടൊപ്പം ഫുട്ബോളിൽ ഭാഗ്യവും ഒരു അഭിവാജ്യഘടകം അല്ലേ റാഫി ഇക്ക

Los comentarios están cerrados.