ക്രിസ്റ്റ്യാനോ ഈ കാണിച്ചത് ശരിക്കും മോശമായിപ്പോയി Cristiano Ronaldo football news malayalam EPL



ക്രിസ്റ്റ്യാനോ ഈ കാണിച്ചത് ശരിക്കും മോശമായിപ്പോയി Cristiano Ronaldo football news malayalam EPL #footballnewsmalayalam #cristianofanskerala #messifanskerala

Camisetas Fluminense Disfruta de las últimas noticias de fútbol sala y mantente actualizado con todas las noticias de tu equipo, jugador o competición favorita de futsal.

24 comentarios en «ക്രിസ്റ്റ്യാനോ ഈ കാണിച്ചത് ശരിക്കും മോശമായിപ്പോയി Cristiano Ronaldo football news malayalam EPL»

  1. എന്തിനേറെ പറയുന്നു എല്ലാവർക്കും അവരവരുടെ മനോഭാവങ്ങൾ ഉണ്ടാകാം എന്ന് കരുതി പൂർണ്ണമായും ഒരാളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പലരും സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും?, ഇവിടെ ഒരാൾ എത്രത്തോളം ഉയർച്ചയിലോ പ്രശസ്തിയിലോ എത്തിയെന്നതിനാൽ അയാൾ ചെയ്ത പ്രവർത്തിയെ അനുകൂലിച്ചോ,പ്രതികൂലിച്ചോ ആശയവിനിമയം നടത്താം അതിനെ ആവിഷ്കര്യ സ്വാതന്ത്ര്യം ആയും അഭിപ്രായ സ്വാതന്ത്ര്യം ആയും ഉൾക്കൊള്ളാം എന്നു കരുതി ആ വ്യക്തിയെ ഒരു content ആക്കി മാറ്റേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല NB:(എനിക്ക് തോന്നുന്നില്ല ) മറാത്തി കൃതി കർണ്ണൻ :കൂക്കി വിളിച്ചവരെക്കൊണ്ട് കയ്യടിപ്പിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നിനക്ക് നേരെ വിരൽ ചൂണ്ടുന്നവരെ നിശബ്ദരാക്കിക്കൂടാ… എന്നൊരു ചോദ്യം കർണ്ണനോട് ചോദിക്കുന്നുണ്ട്, ഇത്രമേൽ നിന്റെ പ്രവർത്തിയെ മറ്റുള്ളവർ അവഹേളിക്കുന്നുണ്ടെങ്കിൽ ന്യായം നിന്റെ പക്ഷത്താണെങ്കിൽ നിന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക,, അതുപോലെ ഇവിടെ ഈ മനുഷ്യൻ എന്തിന്നത് ചെയ്തു എന്നത് അദ്ദേഹത്തിന് മാത്രമേ അറിയൂ അതിന്റെ നിജസ്ഥിതി അദ്ദേഹം തന്നെയാണ് പറയേണ്ടത് ഇവിടെ cr7 നെ വെള്ള പൂശിയിട്ട് എനിക്ക് ഒരു തേങ്ങയും കിട്ടാനില്ല.. ? പിന്നെ അതിനെ കീറിമുറച്ചു postmortem ചെയ്യതാൽ ഇവിടെ comments ഇട്ട എനിക്കോ നിങ്ങൾക്കോ യാതൊരു വിധ പ്രയോജനമോ ഉണ്ടാകാൻ സാധ്യതയും ഇല്ല, ചോദ്യങ്ങൾ ആർക്കും ചോദിക്കാം (ചോദ്യങ്ങൾക്കു ഉത്തരം നൽകേണ്ട കാരണക്കാരനെയാണ് ഉത്തരവാദി എന്ന് പറയുന്നത് _ഭഗവത്ഗീത) അത് അദ്ദേഹം ആണ് അയാളുടെ statement എന്താണ് പറയട്ടെ എന്നാൽ മാത്രമേ രണ്ട് ഭാഗവും വിലയിരുത്താൻ സാധിക്കൂ, ഇല്ലെങ്കിൽ ഈ ഒരു വിഷയത്തെ ആഘോഷിക്കുന്നവർക്ക് പാടി നടക്കാൻ ഒരു കഥയായി അത്രമാത്രം, ?

  2. Bro ten hag eth mediayil aanu ingane paranjathenn parayo.pinne njan vere oru news kandath ronaldo mathram alla vere kurach playersum sub irakki kazhinjappo stadium vittu poyi enna kandath athum ten haginte sammathathode. Njn oru ronaldo fan aayond nayeekarikarikkan vendi idana cmnt alla ith . But media parayanath etha sathyam enn viswasikkan patatha time aanu ippo especially ronaldonte karyathil ?

  3. നിനക്ക് പറയാൻ വല്ല കേരളബ്ലാസ്റ്റേഴ്സ് കാര്യം ഉണ്ടെങ്കിൽ പറയാം അല്ലെങ്കിൽ മിണ്ടാതിരിക്കുക

  4. Ronaldo ykke urgent ayitte avidanggylum pokan indayirikkum…eppolum pre-season anne nadakkunate??…allate premier league start ayilla…just training match….Ronokke vanonggyl saudhi Arabian clubbil record price nne pokam mayirunnu….but he decide to play with United ?….ninna pole ulla YouTube ersinne rise vanggan polum king ? venamallo?

Los comentarios están cerrados.