Haaland vs Mbappe: വരുമോ Messi Vs CR7 പോലെയൊരു കാലം! | Football News



Haaland vs Mbappe
Messi Vs CR7
Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Espanyol Un jugador muere por un golpe en un partido de fútbol. EFE. Javier Tebas acompaña la cena de Nochebuena de Cruz Blanca Huesca.

20 comentarios en «Haaland vs Mbappe: വരുമോ Messi Vs CR7 പോലെയൊരു കാലം! | Football News»

  1. മെസ്സി റൊണാൾഡോ മികച്ചത് ഏത് എന്ന് ഇപ്പോളും തർക്കവിഷയം ആണ് എന്നാൽ എമ്പപ്പേ ഹലാൻഡ് അങ്ങനെ ആകില്ല കാരണം അതിൽ മികച്ചത് ഹലാൻഡ് തന്നെ ✋🏻🤚🏻

  2. ഒരിക്കലും ഇല്ല ഗോൾ അടിച്ചു കുട്ടിയിട്ട് കാര്യം ഇല്ല…… നല്ല finisher മാർ ആണ് അവർ but messi cr കളിക്കുന്നപോലെ ഒന്നും avare കൊണ്ട് കഴിയില്ല

  3. മെസ്സിയ്ക്കും റൊണാൾഡോയ്ക്കും 23 aam വയസിൽ ഉണ്ടായിരുന്ന fan base ന്റെ പകുതി പോലും ഇവർക്കു നേടാൻ കഴിഞ്ഞിട്ടില്ല… Mbappe യ്ക്ക് Selfishness um Haaland ന് അദ്ദേഹത്തിന്റെ കളിക്കുന്ന ശയ്‌ലിയും പ്രശ്നം ആണ്..

  4. 2008 ൽ തുടങ്ങിയതാണ് മെസ്സി vs റൊണാൾഡോ. ഇപ്പോൾ 14 വർഷം കഴിഞ്ഞു. ഇപ്പോഴും still continue…. 🔥❤️

  5. പക്ഷേ അവർ രണ്ടുപേരും കളിക്കുന്ന കാലത്ത് ഈ വയസ്സിൽ തന്നെ ഒരുപാട് നേട്ടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു അതുപോലെയൊന്നും ഇവർക്ക് നേടാൻ കഴിയില്ല അതാണ് അവർ രണ്ടുപേരും cr7 ⚡️Lm10

  6. H& MP രണ്ടാൾക്കും കളി മെനയാനുള്ള കഴിവില്ല – MP Speed 26 വയസ്സാവും ബോൾ കഴിയും

Los comentarios están cerrados.