ഒടുവിൽ മനസ്സ് മാറ്റി ടെൻ ഹാഗ്, റൊണാൾഡോക്ക് പോവാം! | Football News



CR7
Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Deportivo Alaves Toda la información y última hora sobre Futbol gallego. Noticias, eventos, reportajes y artículos de opinión

35 comentarios en «ഒടുവിൽ മനസ്സ് മാറ്റി ടെൻ ഹാഗ്, റൊണാൾഡോക്ക് പോവാം! | Football News»

  1. റൊണാൾഡോ enna താരത്തിനെ കൊണ്ട് ലോക ഫുട്ബോളിൽ ലേക്കി കൊണ്ട് വന്ന club ആണ് മഞ്ചേസ്റ്റർ യുണൈറ്റഡ് പക്ഷേ ഇപ്പോൾ കാണുമ്പോ റൊണാൾഡോ യുണൈറ്റഡ് വിടണം എന്നാണ് ആഗ്രഹിക്കുന്നത്……. Wc നു ശേഷം അറിയാം ഭാവി

  2. അദ്ധേഹത്തിന് അവസരങ്ങൾ നൽകണം. ഇനി അത്ര പെട്ടെന്ന്ആരും അദ്ധേഹത്തെ മേടിക്കും എന്നു കരുതാനാവില്ല

  3. കളിച്ച ക്ലബുകൾക്കു എല്ലാം ചെയ്തുകൊടുത്ത legand player ആണ് cr ഇങ്ങനെ ഇരുത്തി മൂഞ്ചിക്കയുതാരുന്നു മെസ്സി ഫാൻസിനു ഇതേ പറയാൻ ഉള്ളു ഫാൻസ്‌ കാർ തമ്മിൽ ട്രോളും എന്ന് കരുതി ഇത് ഒരുമാതിരി പരുപാടി ആയി പോയി RM നല്ല കളി ആരുന്നു അവര് കാണിച്ചത് അങ്ങനെ ആണ് പിന്നെ ഇരുത്തി മൂഞ്ചിച്ചു ഇല്ല അത് തന്നെ ഭാഗ്യ എല്ലാം playes നില നിർത്തണം എന്ന് അല്ല cr. പോലെ ഉള്ള playes സുവരസിനോട് ബാർസ കാണിച്ചത് ഇത് തന്നെ ഞാൻ ബാർസ ഫാൻ ആണ് ബഹുമാനം കൊടുത്തു വിരമിക്കൽ അത് അല്ലെ മരിയത കളി കാണുന്നത് നമ്മൾ അല്ലെ ഇവരെ ഒക്കെ നെജിൽ കയറ്റി വെച്ചിരിക്കുന്നത് നമ്മൾക്ക് കപ്പ്‌ കിട്ടുന്നതിലും വലുത് ഇതുപോലെ ഉള്ള ഓർമ്മകൾ ആണ് ACM പഴയ കളിക്കാർ വിരമിക്കുന്ന വീഡിയോ ഇപ്പോഴും കാണുന്പോൾ കണ്ണ് നിറയൂ love footbool 💞

  4. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൻ്റെ സമയത്ത്,
    റൊണാൾഡോ: ഞാൻ പൊയ്ക്കോട്ടെ?
    ടെൻഹാഗ്: ഏ, നീ പോണ്ട…
    ഇപ്പോൾ,
    റൊണാൾഡോ: ഞാൻ എന്നാ അങ്ങോട്ട് പോട്ടെ?
    ടെൻഹാഗ്: ഏഹ്, നീ ഇപ്പഴും ഇവിടെ ഉണ്ടോ? എന്നാ സമയം കളയണ്ട വേഗം വിട്ടോ😂

  5. Ronaldo form out aayad thanne playing time kdukkanjittaan.
    Ronaldo illengil europa league n poolum ulla avasaram undaavillaayirunnu.ronaldoye kaypidicha club thanne ronaldo ye form out aaki .career thagarkan nookunnu.👍🥲

  6. അദ്ദേഹത്തിനോട് ഇങ്ങനാ ചെയ്യല്ലുമായിരുന്നു….. ഒരു 5 കളി first ഇലവൻ ayala ഇറക്കി നോക്കുന്നില്ല……. പെർഫോമൻസ് ചെയ്യാൻ time കൊടുക്കുന്നില്ല 😔😔😔😔coach ഇപ്പോൾ കാണിക്കുന്നത്…. Antony, martial, rashford, sancho, elanga ഇവർ എല്ലാരും പരിക്ക് ഇല്ലാതെ ഇരിക്കുന്നു അപ്പോൾ nicenu റൊണാൾഡോയെ തഴയുന്നു വളരെ മോശം ആയി പോകുന്നുണ്ട്……. ഇദ്ദേഹത്തെ പോലെ ഒരു playere ഇങ്ങനാ ബെഞ്ചിൽ ഇരുത്തി നശിപ്പിക്കുന്നതിൽ 😔😔😔🙏

  7. this is all professional jealousy. oru professional mattoru professionalinodu ego and jealous undavum. Aa ego jealous mattullavane irritate cheytho disturb cheytho avanod ego theerkkum.
    ivide ronaldoye reserve benchiliruthi ten hag cr7 nodu thante ego jealous theerthu

  8. ഇറക്കുന്നില്ലേൽ നേരത്തെ cr7 manchester വിടാൻ നോക്കിയപ്പോ release ചെയ്യണമായിരുന്നു 😥

  9. ബെഞ്ച് ഇരുന്ന് പറയിപ്പിക്കാതെ വിരമിക്കുന്നത് ആണ് നല്ലത്..

  10. റൊണാൾഡോ മറ്റു റയൽ താരങ്ങൾക്ക് തരുന്ന ഒരു സന്ദേശമുണ്ട്. ഒരിക്കലും തന്റെ നല്ല കാലത്ത് റയൽ വിടരുത് 😶

Los comentarios están cerrados.