ജർമ്മനിക്ക് തോൽപ്പിക്കാനായില്ല! കൂട്ടരേ… അർജന്റീനക്കെതിരെ കളിച്ച ഇറ്റലിയല്ല ഇത്! | Football News



Italy vs Argentina
Italy vs Germany

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Alemania Fútbol. Sigue todas las noticias del deporte rey: partidos, imágenes, vídeos, goles y toda la última hora de las mejores Ligas y competiciones

49 comentarios en «ജർമ്മനിക്ക് തോൽപ്പിക്കാനായില്ല! കൂട്ടരേ… അർജന്റീനക്കെതിരെ കളിച്ച ഇറ്റലിയല്ല ഇത്! | Football News»

  1. ഫുൾ ടീമായി ഇറങ്ങിയ അർജെന്റിനക്ക് എതിരെ ഇറ്റലിക്ക് കിലിനിയെ കളിപ്പിക്കൽ നിർബന്ധമായിരുന്നു, കാരണം അദ്ദേഹത്തിന്റെ വിരമിക്കൽ തന്നെ, വയസ്സായ ബോനുച്ചിയെയും കിലീനിയെയും ടീമിൽ നിന്ന് മാറ്റി ഡിഫൻസിൽ ഇപ്പോഴുള്ള യുവനിരക്ക് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഇറ്റലി ഒരിക്കലും അർജെന്റീനയോട് തോൽവി വഴങ്ങില്ലായിരുന്നു, മാത്രമല്ല ഇറ്റലിയുടെ മെയിൻ ഫോർവേഡ്മാരായ ചീസ , ബെരാർഡി , ഇൻസിഗ്‌നെ ,വെരാട്ടി പോലുള്ള പ്രഗൽബരുടെ പരിക്കും കൂടി ആയപ്പോൾ കളിക്ക് ഇറങ്ങും മുമ്പേ ഇറ്റലി പരാജയപ്പെട്ട അവസ്ഥ തന്നെയായിരുന്നു.. ഇനിയും ഒന്നൂടെ മുട്ടാൻ വിധി ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഇറ്റലി അർജെന്റിനക്ക് ഇട്ട് കൊട്ടിയിരിക്കും ഉറപ്പ്..!🔥🔥🔥

  2. ഇറ്റലി നേരത്തെ ഇതുപോലെ നല്ല players ne ഇറക്കി കളിച്ചിരുന്നെങ്കിൽ. ഈ വേൾഡ് കപ്പിൽ യോഗ്യത നേടാമായിരുന്നു.. ഇത് ഇപ്പൊ തുടർച്ചയായി രണ്ടു തവണ വേൾഡ് കപ്പ്‌ കളിക്കാൻ ഉള്ള ഭാഗ്യം ഇല്ല😄😄 .. ഈ വേൾഡ് കപ്പിൽ ആദ്യം യോഗ്യത നേടിയ ടീം തന്നെ ആണ് ജർമനി.. അവരെ അത്ര മോശ ടീം ആയി കാണേണ്ട.. 🇩🇪🇩🇪🇩🇪🖤❤️💛🖤❤️💛

  3. ഒരു ജർമ്മൻ ഫാൻ എന്ന നിലയിൽ എന്റെ വിലയിരുത്തൽ എന്നത്, അർജന്റീന നിലവിൽ ആരെയും തോൽപ്പിക്കാൻ കഴിയുന്ന ഒരു ടീമായി മാറി. മുൻപ് വരെ സാധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ അതില്ല എന്ന് പറയാൻകഴിയും. ഇറ്റലി എന്ന മികച്ച ടീമിനെ തന്നെയാണ് അവർ തോൽപിച്ചതും. ക്വാളിഫൈ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ അവർ മോശപ്പെട്ട ടീമായി എങ്ങനെ മാറും. പിന്നെ ജർമ്മനി ഇറ്റലിയെ തോൽപിക്കാൻ കഴിഞ്ഞില്ല എന്ന വിലയിരുത്തലുകൾ മറ്റൊരു ടീമിനെ ശക്തികളാകാൻ സഹായിക്കില്ല. അങ്ങനെഎങ്കിൽ കഴിഞ്ഞ കളികളിൽ ഫ്രാൻസും, ഇംഗ്ലണ്ടും തോറ്റിരുന്നു. അവരെ തോൽപിച്ച ടീമിനെ തോൽപിച്ചു ആർക്കും ശക്തരാകാനും കഴിയില്ല

  4. Argentina ക്ക് എതിരെ കളിച്ച ഇറ്റലി എന്നല്ല പറയേണ്ടത്…

    Argentina ജർമ്മനി ക്കും മേലെ…..

  5. Uvva Argentinean kalum best team germany tannea annu italyudea main players kalum nalla kali yuvatragal ayrunnu pinnea germanyudea main playmaker gungoneyum Kai havertsineam kurach neartea earakyurmengi kali.germany kond poyennea

  6. റാങ്കിങ് ഒരു മാനദണ്ഡം ആണോ? അത് ടീം കളിച്ച കളിയുടെ എണ്ണം കൂടി കണക്കിൽ എടുത്താണ്. ജർമ്മനി റാങ്കിങ്കിൽ ഏറെ പിന്നിൽ നിൽകുമ്പോഴാണ് 2002 ലെ വേർഡ്‌ കപ്പിൽ ഫൈനൽ കളിച്ചത് അന്നത്തെ ബ്രസിൽ ടീമും.. പിന്നെ ഇറ്റലിയും ആയുള്ള മത്സരം പിന്നിൽ ആയി മൂന്നു മിനിറ്റിനുള്ളിൽ സമനില കൈവരിച്ചു. ജർമ്മനി പോരാട്ട വീര്യം ഉള്ള 11 പേരുടെ ടീം ആണ് ഒരു മത്സരം ജയിക്കാൻ അധികം സമയം വേണ്ട.. അവരെ പേടിക്കാത്ത ഒരു ടീമും വേൾഡ്ക്കപ്പിൽ കളിക്കുന്നില്ല…. ജർമനിക് തുല്യം ജർമ്മനി മാത്രം

  7. ഞാൻ ഇതു പറഞ്ഞപ്പോൾ അന്തം ഫാൻസിൻ്റെ കമൻ്റ്സ് കാണണമായിരുന്നു.

  8. അർജെന്റിന ക്കെതിരെ ഇറ്റലി കണ്ടം കളിയുടെ നിലവാരം പോലും കാണിച്ചില്ല എന്നതാണ് സത്യം 🥴

  9. ലെ അര്ജന്റീന നമുക്കിനി റാഫിടോക്ക്സിനെധിരെ ചന്റ് മുഴക്കിയാല്ലോ 🤭😂🤙🏻

  10. അപ്പോ അർജന്റീനക്ക് ഒരു കപ്പും കുടി കിട്ടിക്കോട് എന്നുവെച്ചാവും ഇറ്റലി കളിച്ചെ അല്ലെ

  11. Allavarum manassilakkanda karyam argentinayuda ee squad pettenne vannathalla. Samanilayum tholvikalumi thudangi team set akki aduthathanu ee team. Ithil vaiya tacticskalakkal upari messi anna vikaramanu oro playerinayym mikacha prakadanam nadathan prerippikkunnath. Kudatha avarallam physicallay shaktharanu. Athukonde sathyam paranjal argentinaya tholpikkuka athra aluppamulla karyamalla lokathila oru teaminum.

  12. ഫിഫ RANKING ഇൽ 10 ഇൽ താഴെ എന്നോ നൂറിൽ താഴെ എന്നോ കരുതി കളിക്കാൻ വന്ന കളി പഠിപ്പിക്കും മക്കളെ… അതാണ് ശീലം. സംശയം ഉണ്ടെങ്കിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ അവടെ ഒക്കെ ഒന്ന് പോയി ചോദിച്ച മതി… 😏
    🇩🇪🇩🇪🇩🇪💥

  13. അർജൻറീന അത്രയ്ക്ക് കൂറ ടീം ഒന്നും അല്ല 👍. നിങ്ങളുടെ ലൈറ്റ് ഡയലോഗ് കേട്ടാൽ അങ്ങനെയാണെന്ന് കരുതും 😂😂😂

Los comentarios están cerrados.