ഇന്ത്യക്ക് വേണ്ടി കളിക്കണം: ഇംഗ്ലീഷ് ക്ലബിന്റെ താരം പറയുന്നു | Football News



Indian National Football Team

Follow Us :

Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Real Madrid Noticias generales de Fútbol, comentarios, resultados, estadísticas, posiciones, audios y videos

42 comentarios en «ഇന്ത്യക്ക് വേണ്ടി കളിക്കണം: ഇംഗ്ലീഷ് ക്ലബിന്റെ താരം പറയുന്നു | Football News»

  1. ഇന്ത്യൻ ഫുട്ബോൾ traning യൂറോപ്പിയൻ training model പോലെ കാലത്തിനൊപ്പം മാറട്ടെ എന്നാ നല്ല pleyers നെ ഇന്ത്യ യിൽ തന്നെ വാർത്തെടുക്കാം ഫോറിൻ club കളുമായി link ചേരുക frendly same training

  2. Qatar ഇങ്ങനത്തെ ഗൾഫ് രാജ്യങ്ങളിലെ നാഷണൽ ടീമിൽ മറ്റു രാജ്യത്തെ പ്ലയർസ് കളിക്കുണ്ട്

  3. ഇന്ത്യൻ origin പ്ലയേഴ്‌സിനെ കൂടെ പരിഗണിച്ചാൽ ഇന്ത്യ ഉടനെ വേൾഡ് കപ്പ്‌ കളിക്കും 😇🔥
    പക്ഷേ ഇവിടുത്തെ നിയമങ്ങൾ ആണ് ഇവിടുത്തെ നാശത്തിനും ഒരുതരത്തിൽ നോക്കിയാൽ കാരണം. വലിയ വലിയ യൂറോപ്യൻ രാജ്യങ്ങൾ വരെ origin പ്ലയേഴ്‌സിനെ പരിഗണിക്കുന്നു ഇവിടെ മാത്രം ഒരു മാറ്റവും ഇല്ലാതെ ടീമിന്റെ നാശത്തിനായി ഓരോ വൃത്തികെട്ട റൂൾസ്‌. ഇതിലൊക്കെ മാറ്റം വരുത്തണം origin പ്ലയേഴ്‌സിനെ പരിഗണിക്കണം ഇന്ത്യൻ ഫുട്ബോൾ വളരണം ഇന്ത്യയും മറ്റുള്ള യൂറോപ്യൻ രാജ്യങ്ങൾ പോലെ ഫുട്ബോളിൽ തന്റെതയ സ്ഥാനം പിടിച്ചെടുക്കണം Aiff മനസുവെച്ചാൽ ഇതെല്ലാം നടക്കും കളിക്കാൻ വരുന്ന പ്ലയെർസ് ഇന്ത്യയുമായി ഒരു ബന്ധവും ഇല്ലാത്തവർ അല്ലല്ലോ?

  4. ISL വന്ന തിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ഒരു പാട് മാറിയിട്ടുണ്ട്. ഇന്ത്യക്ക് വലിയ രാജ്യങ്ങളുമായി ജയിക്കുക എന്നത് ഇപ്പോഴും പ്രയാസമായിരിക്കാം. എന്നാൽ Rank ൽ എത്ര മുന്നിലുള്ള ടീമിനോടും ശ്രമിച്ചാൽ 0-0 draw പിടിക്കാൻ ഇന്ത്യക്ക് കഴിയും .

  5. He's really interested to play in India. IDK why we're not allowing, atleast for football make some changes for overseas players of ours.

  6. കൊണ്ടുവരണം pinne AIFF ഒരു കാര്യവും ഇല്ലത്ത കുറേ rules ഉണ്ട് അത് മാറ്റണം . player കൊണ്ടുവരണം indian football വളരണം . 👍🏻

Los comentarios están cerrados.