ഫ്രാൻസുകാർ കരച്ചിൽ നിർത്തണം: അർജന്റീനയിൽ ഒപ്പ് ശേഖരണം | Football News



WC FINAL
Argentina vs France

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Entrenamiento Brasil Toda la información y última hora sobre Futbol gallego. Noticias, eventos, reportajes y artículos de opinión

39 comentarios en «ഫ്രാൻസുകാർ കരച്ചിൽ നിർത്തണം: അർജന്റീനയിൽ ഒപ്പ് ശേഖരണം | Football News»

  1. യൂറോ കപ്പിൽ സ്വിറ്റ്സർലൻഡ്മായി തോറ്റപോയും ഇവർ ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത് റിമാച്ച് വയ്ക്കണമെന്ന് തോൽവി അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല വായും അടച്ചു മിണ്ടാതിരിക്കുക ഇതുപോലെ കരച്ചില് ടീം വേറെ ഇല്ല 😡😏😏

  2. ഇല്ല ഞങ്ങൾ മരിച്ചാലും തോറ്റുന്നു സമ്മതിക്കില്ല.. 🤣ഞങ്ങൾക്കു മഞ്ഞകളുടെ പിന്തുണ നിർലോഭം കിട്ടുന്നുണ്ട് 🤣.. വാമോസ് 🇦🇷🇦🇷🇦🇷💪

  3. ഇത് ഒരു അത്ഭുത സംഭവമല്ല.1990FWCup ഫൈനലിൽ തോറ്റപ്പോൾ Argentina-യും ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്.
    Almost won the cup എന്നു വിചാരിച്ചേടത്തുനിന്ന് തോൽവി ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ഇത് സ്വാഭാവികം മാത്രം.
    Argentina themselves stopped it, and France also will, it is sure.
    പിന്നെ quarter ലെത്തിയ Portugal, cup ജയിച്ച Argentina എന്നിവർ,1-st round ൽ പുറത്തായി Germany യോട് കളിച്ചാൽ ഇപ്പോഴും 4-0 ന് തോൽക്കും, No doubt💪🤣.

  4. ഫൈനൽ ഒന്നും ഇനി വേണ്ട വേണമെങ്കിൽ ഫ്രാൻസ് vs അർജന്റീന മത്സരം അവരുടെ നാട്ടിൽ വെക്കാൻ പറ
    അവിടെ പോയിട്ട് കപ്പും കൊണ്ടുവരും മ്മടെ മിശിഹായും പിള്ളേരും വമോസ് അർജന്റീന 🇦🇷🇦🇷🇦🇷🇦🇷🇦🇷 അപ്പൊ എല്ലാർക്കും ക്രിസ്മസ് പുതുവത്സരാശംസകൾ

  5. മെസ്സിയെപ്പോലൊരു ലോകോത്തര താരം ഫൈനലിൽ കരയുന്നത് കാണണമെന്ന് വാശിപ്പിടിച്ച് വിളമ്പരം നടത്തിയ ഫ്രാൻസിന്റെ മുൻനിര താരമായ ജിറൂദിനെ പോലുള്ളവരുടെ മാനസിക നിലയെക്കുറിച്ചാലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു.. ഒന്നുമില്ലെങ്കിലും ഒരു പ്രതിപക്ഷ ബഹുമാനമെങ്കിലും കാണിക്കേണ്ടതായിരുന്നു… അതുവെച്ച് നോക്കുമ്പോൾ, ഫൈനലിന് ശേഷം എമ്പാപ്പയെ ഒരു പാവക്കുട്ടിയോടുപമിച്ച എമിയെത്ര ഭേദം.. അതും, കാണികളിൽനിന്നാരോ എറിഞ്ഞ് കൊടുത്ത പാവക്കുട്ടിയാണെന്നോർക്കണം.. എന്നാൽ ഫ്രാൻസ്കാരോ മനപ്പൂർവ്വം പത്ര സമ്മേളനങ്ങളിലൂടെ വീരവാദം മുഴക്കി.. അതേ സമയം, അർജന്റ്റീനൻ കൊച്ച് പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുകയും ചെയ്തു…
    വാമോസ് അർജന്റീന 🇦🇷💝🇦🇷

  6. ഇനി ഫ്രാൻസ് ന്റെ കയ്യിൽ അര്ജന്റീന യെ കിട്ടിയാൽ അണ്ണാക്കിൽ പൊട്ടിക്കും sure

  7. France fans ഒട്ടും പോര
    Psg ലും ഇത് കണ്ടിട്ടുണ്ട്
    Neymarയെയും messiയെയും കൂവുന്ന,psg champions league തോൽക്കുബോൾ ഇതുപോലെ തോല്‍വി അങ്ങീകരിക്കാത്ത fans

  8. നാണമില്ലാത്ത വർഗം കളിക്കുന്നതിനു മുമ്പേ അവർ ഉറപ്പിച്ചത കപ്പ്‌ അവർക്കാണെന്നു ഇവിടെ മെസ്സി യുള്ളത് അവർ മറന്നുപോയി എനി അംഗീകരിക്കു

  9. മോങ്ങിയിട്ട് കാര്യമില്ല മിശിഹാ കപ്പ്‌ പൊക്കി….. വിഷമം കാണും സ്വാഭാവികം അടുത്ത പ്രാവിശ്യം nokkikollu

Los comentarios están cerrados.