Messi vs Mbappe ചെയ്തത് കണ്ടോ🥵🔥| വീഡിയോ കണ്ട് നോക്കൂ| Football News Shorts

Camisetas New York Red Bulls Disfruta de las últimas noticias de fútbol sala y mantente actualizado con todas las noticias de tu equipo, jugador o competición favorita de futsal.

31 comentarios en «Messi vs Mbappe ചെയ്തത് കണ്ടോ🥵🔥| വീഡിയോ കണ്ട് നോക്കൂ| Football News Shorts»

  1. മോയന്തേ അങ്ങനെ അല്ല ഫസ്റ്റ് mbappayanu ചെയ്തത് മോയന്ത് ഒന്നും അറിയാതെ പറയരുത്

  2. 2022 വേൾഡ് കപ്പിൽ. എബാവയും മെസ്സിയെയും കമ്പയർ ചെയ്യാൻ പറ്റില്ല. കാരണം മെസ്സിക്ക് വയസ്സ് 35. എബാവേ വയസ്സ് 23 …..15 വയസ്സ് വ്യത്യാസം . രണ്ടുപേർക്കും 23 വയസ്സ് ആയിരുന്നു എങ്കിൽ ആരായിരുന്നു നല്ല കളിക്കാരൻ ഏതു പൊട്ടക്കണ്ണനും കണ്ണടച്ചു പറയും മെസ്സിയുടെ മുന്നിൽ വാവേ വട്ടപ്പൂജ്യം ആയിപ്പോയേനെ

  3. 23വയസ്സുള്ള എമ്പാപ്പ കരിയറിന്റെ പീക്കിൽ എന്നാൽ കരിയർ ഏകദേശം അവസാനത്തോട് അടുത്ത മെസ്സിക്ക് പ്രായം 35.. എന്നിട്ടും ഇപ്പോഴും best ആ 35ക്കാരൻ ✨️🔥🐐👑👌

  4. Mbappak 2 പെനാൽറ്റി കിട്ടി
    മെസ്സിക് 1 പെനാൽറ്റി ഇതാണ് ഗോൾ ഡിഫ്രൻസ് അത്രേയൊള്ളൂ.
    കളിയിലെ rating fifa പുറത്ത് വിട്ടതിൽ mbappe 8.5, messi 9.2 എന്നാണ്.

  5. വേൾഡ് കപ്പ്‌ ഫൈനൽ കണ്ടോ?

    ആഹ് കണ്ടല്ലോ…

    എന്തായി???

    Mbappe hatrick അടിച്ചു..

    ആഹാ.. അടിപൊളി ❤️ റിസൾട്ട്‌ എന്തായി?

    അവസാന സമയം mbape യുടെ കളി ഒരു രക്ഷയും ഇല്ലായിരുന്നു….

    അയാൾ പുലി അല്ലേ.. ❤️ റിസൾട്ട്‌ എന്തായി?

    അര്ജന്റീന ഫാൻസ്‌ വിറച്ചു പോയി…

    ആഹാ.. അതാണോ റിസൾട്ട്‌?

    അല്ല…

    പിന്നെ????

    ഫ്രാൻസിനു തലയുയർത്തി മടങ്ങാം…

    എന്ന് വച്ചാൽ???

    ചത്താലും അര്ജന്റീന ജയിച്ചു എന്ന് സമ്മതിക്കില്ലടാ…..

    (ഒരു ശരാശരി ഐക്യമുന്നണി ഫാൻസ്‌ )

Los comentarios están cerrados.