PSGക്ക് FFP റൂൾ ബാധകമല്ലേ എന്ന് ചോദിക്കുന്നവർക്ക് ഖലീഫിയുടെ മറുപടി | Football News



PSG
Ligue 1

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Paris Saint-Germain Encuentra aquí todos los fichajes de fútbol, altas, bajas y rumores: Mercado de fichajes ✓ Noticias fichajes ✓ Fichajes La Liga

43 comentarios en «PSGക്ക് FFP റൂൾ ബാധകമല്ലേ എന്ന് ചോദിക്കുന്നവർക്ക് ഖലീഫിയുടെ മറുപടി | Football News»

  1. ശരിയാണ്, ഇനി psg ക്ക് എതിരെ കളിക്കുന്ന ടീമുകളൊക്കെ ആളുകൾക്കിടയിൽ ഫേമസ് ആകും

  2. ഖലീഫി എനിക്ക് പൈസ ഒരു വിഷയമല്ല നിങ്ങൾക്ക് വേണമെന്നെകിൽ വാങ്ങിക്കോ 🤣🤣

  3. ക്ലബ് ഫുട്ബോളിൻെറ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ക്ലബ് പ്രസിഡൻെറിന് ആരാധകർ ഉണ്ടാകുന്നത്…. നാസറേട്ടൻ 😎

  4. മെസ്സിയുടെ ട്രാൻസ്ഫർ psg ക്കും ligue 1 നും മാത്രമല്ല ഉപകാരമായത് ralf talks നും ഉപകാരമായി❤❤

    600K SUB 😎

  5. ഇയാൾക്ക് എവിടുന്നാ ഈ തുട്ട് 🤣
    മെസ്സിക്ക് കൊടുത്ത പൈസ പുള്ളിദേ jersey വിറ്റ് കിട്ടി കാണും 🤣

  6. Messi യുടെ psg അരങ്ങേറ്റ മത്സരത്തിനായ് എത്ര പേർ കാത്തു നിൽക്കുന്നവരുണ്ട് എന്നേ പോലെ😁😁

  7. Messi യുടെ psg അരങ്ങേറ്റ മത്സരത്തിനായ് എത്ര പേർ കാത്തു നിൽക്കുന്നവരുണ്ട് എന്നേ പോലെ😁😁

Los comentarios están cerrados.