CR7 'ഫിനിഷ്ഡ്' എന്ന് പറയുന്നവർ ഇതുകൂടി ഒന്ന് കേൾക്കുക | Cristiano Ronaldo | Football News



CR7
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Manchester City Todas las ultimas noticias sobre el Real Madrid de fútbol, crónicas de los partidos e información sobre los jugadores y el entrenador.

39 comentarios en «CR7 'ഫിനിഷ്ഡ്' എന്ന് പറയുന്നവർ ഇതുകൂടി ഒന്ന് കേൾക്കുക | Cristiano Ronaldo | Football News»

  1. ഞാൻ ഒരു neymar fan ആണ് പക്ഷെ ഞാൻ cristiano യോട് ഇപ്പോഴും റസ്പെക്റ്റ് ചെയ്യുന്നുണ്ട് ഒരു football fan അതിൻ കഴിയാതിരിക്കും എന്നെനിക്ക് തോന്നുന്നില്ല

  2. യുണൈറ്റഡ് എന്ന ക്ലബ് വളരെ മാന്യമായി തന്നെ ആണ് റൊണാൾഡോയെ ട്രീറ്റ് ചെയ്തിട്ടുള്ളത്. പിന്നെ പ്രീസീസൺ matches പോലും അറ്റെൻ്റ് ചെയ്യാത്ത പ്ലേയർ നെ ഡയറക്ട് 90 minutes പ്ലേ ടൈം കൊടുക്കണോ ? 🙄. ഓരോ കളിയിലും പ്ലേ ടൈം കൂട്ടി…കൂട്ടി ആണ് അദ്ദേഹത്തെ മാനേജർ കളിപ്പിച്ചത്. എന്നാൽ റൊണാൾഡോയ്ക്ക് വേണ്ട രീതിയിൽ perform ചെയ്യാൻ കഴിഞില്ല . അത് ഒരിക്കലും മാനേജറിൻ്റെയോ ക്ലബ്ബിൻ്റെയോ കുഴപ്പം അല്ല. ക്ലബ്ബിൽ നിൽക്കെ തന്നെ ക്ലബ് ന് എതിരെ വിമർശനങ്ങൾ ഉയർത്തുകയും , മറ്റ് ക്ലബ്കളുടെ വാതിലിൽ മുട്ടുകയും ചെയ്ത താരത്തെ "ronaldo is in our plan" എന്ന് തന്നെയാണ് ക്ലബ് പറഞ്ഞത്. ഒരു താരവും ക്ലബ്ൻ്റെ മുകളിൽ അല്ല ഇക്ക The first thing is give respect and take respect. “The minute a Manchester United player thought he was bigger than the manager, he had to go.” Sir Alex Ferguson . Wishing All the bright future for cr7 ❤️

  3. കൊറോണ സമയത്ത് കൊക്കോകോളയ്‌ക്കെതിരായ CR7 നടപടി നിങ്ങൾ ഓർക്കുന്നുണ്ടോ? അതാണ് സംഭവിക്കുന്നത്, കോർപ്പറേറ്റ് CR7 ന് എതിരാണ് (ഫിഫ സ്പോൺസർ ചെയ്യുന്നത് കൊക്കോകോള) CR7 പാലസ്തീനെ പിന്തുണയ്ക്കുന്നു. അത് രാഷ്ട്രീയ വിലക്കും ഉണ്ടാക്കി. ഇതാണ് CR7 ന് എതിരെ സംഭവിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരായ കോർപ്പറേറ്റിന്റെ വൃത്തികെട്ട കളിയാണിത് (Cococola)

  4. CR ന്റെ ലോങ്ങ്‌ റേഞ്ച്,ഫ്രി കിക്ക്, ഹെഡർ, അങ്ങനെ എല്ലാം കണ്ട cr നെ ആണ്‌ കഴിഞ്ഞ സീസൺ കണ്ടത് 🥹

  5. ഞാൻ ഒരു മെസ്സി ഫാൻ ആണേലും cr യൂറോപ്പിൽ കളിക്കണമായിരുന്നു…. പരസ്പരം ഏറ്റുമുട്ടലിയല്ലാതെ എന്ത് രസം…. ഒരു ഡിബേറ്റ് ഉം മറ്റും ഉണ്ടേൽ അല്ലെ ഒരു രസം.. ഇത് mbappem haland ivarettu comparison logicable alla

Los comentarios están cerrados.