Ambitious.!: CR7ന്റെ സൗദി ട്രാൻസ്ഫറിനെക്കുറിച്ച് റയൽ സൂപ്പർ താരം | Cristiano Ronaldo | Football News



Cristiano Ronaldo
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Nigeria Noticias generales de Fútbol, comentarios, resultados, estadísticas, posiciones, audios y videos

27 comentarios en «Ambitious.!: CR7ന്റെ സൗദി ട്രാൻസ്ഫറിനെക്കുറിച്ച് റയൽ സൂപ്പർ താരം | Cristiano Ronaldo | Football News»

  1. റാഫി ബായി നിങ്ങൾ വിഡിയൊ ചെയ്യാണങ്കിൽ ഞാൻ കാണും വേറെ ആരങ്കിലും വെച്ച് ചെയ്താൽ വാർത്ത കെൾക്കാൻ ബുദ്ധിമുട്ടുണ്ട് ലാഗിംങ്ങ് കൂടുതലാണ് വൈറ്റപ്പ് മാത്രം ആൾ ഭയങ്കര ഉഷാറാണ് കാര്യങ്ങൾ പറയുമ്പോൾ ഒരു സുഖം കിട്ടുന്നില്ല അയാളോട് ദേഷ്യമൊന്നുമില്ല

  2. എനിക്ക് യൂറോപ്പിൽ നിന്ന് offers ഉണ്ടായിരുന്നു…. പെണ്ടു 😀😀😀😄😄…..കോപ്പാണ് 😄😄😀. അങ്ങനെ പവനായി ശവമായി 😀😀😀

  3. First സീസൺ ൽ നന്നായി കളിച്ചിട്ടും അവസാനത്തെ ഒരു സീസൺ ഒന്ന് down ആയപ്പോൾ തന്നെ Manchester united ഒരു പകരക്കാരനാക്കി മാറ്റി അയാളെ അവഗണിച്ചു , അവിടെ playtime കിട്ടാതെ കിട്ടാതെ പ്രകടനം വീണ്ടും മോശം ആയി അവസാനം അത് world കപ്പ്‌ ലെ performance നെ വരെ ബാധിച്ചു.
    ഒരുപാട് hate പ്രകടിപ്പിച്ച Man utd ഫാൻസ്‌ വേറെയും.
    Views ന് വേണ്ടി അയാളെ മാധ്യമ പാപ്പരാസികൾ വേട്ടയാടി.
    തന്റെ home club ൽ നിന്നും worst experience ആണ് 2022 ൽ career ന്റെ അവസാന കാലം അടുക്കുമ്പോഴേക്കും നേരിടേണ്ടി വന്നത്..
    ഇപ്പൊ ഇതാ അദ്ദേഹത്തെ ആവശ്യമുള്ളിടത്തു അദ്ദേഹം എത്തി. ഏഷ്യൻ ജനങ്ങൾ ഹാർദവമായി സ്വീകരിയ്ക്കുന്നു ❤️
    "ദൈവം ക്ഷേത്രം വിട്ട് നമ്മുടെ കൂടെ ജീവിക്കാൻ വന്നിരിക്കുന്നു ❤️"
    ആരൊക്കെ തള്ളി പറഞ്ഞാലും എന്നും കൂടെയുണ്ടാകും 💔
    എന്ന് ഒരു ബ്രസീൽ ഫാൻ 🇧🇷
    (മെസ്സി ഫാൻസ്‌ എന്ന zombie കൂട്ടങ്ങളുടെ ആക്രമണം reply ൽ പ്രതീക്ഷിക്കുന്നു..
    Zombie കളെ ഇതിലേ.. ഇതിലേ.. 😜)

  4. Europpine pole ini asiayilum football vallrnnu varatte adhinu oru thudakkam ronoyude ee transfer aakatte❤️❤️❤️❤️❤️❤️💥💥💥💥💥💥💥💥💥💥

Los comentarios están cerrados.