പോർച്ചുഗൽ കോച്ചിനെ പുറത്താക്കി | Portugal Football News | FIFA World Cup 2022



Fernado Santos
Portugal Football Team

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Fluminense Últimas noticias de fútbol de hoy para mantenerte al día de todo lo que pasa con tu equipo, jugador o competición favorita en cualquier parte del mundo.

39 comentarios en «പോർച്ചുഗൽ കോച്ചിനെ പുറത്താക്കി | Portugal Football News | FIFA World Cup 2022»

  1. Coach.. cr7. .. nu oru chance koodi koduthittundengil enn portugalin ee avastha varillayirunnu. Coach vicharichu goncalo ramousine kond avark angg undakkam enne😏

  2. കോപ്പ്, CR7 മെനഞ്ഞ രാജ്യം.
    CR 7 അവന്റെ വേഗതക്കൊപ്പം കൊണ്ട് നടന്നത്. CR 7 ഇല്ലാതെ കുറെ ഉണ്ടാക്കാം എന്ന വ്യാമോഹം പൊട്ടി പാളീസ് ആയില്ലേ… ഒരേ ഒരു രാജാവ് റോണോ 🔥

  3. എന്നോ പുറത്താക്കേണ്ടതായിരുന്നു
    ലോകം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു താരത്തിനെ ഒന്നുമല്ലാതാക്കിയ കോച്ച് എന്ന് പിൽക്കാലത്ത് എഴുതപ്പെടും തീർച്ച

  4. ഇയാളുടെ പഴയ history ദുരന്തം ആണ്
    Portugal വിജയങ്ങള്‍ അത് CR7❤️ എന്ന player ന്റെ കഴിവ് കൊണ്ട്‌ ആണ്

Los comentarios están cerrados.