മാജിക്: മെസ്സി ഇപ്പോഴും ആ മാസ്മരിക നിമിഷങ്ങളുടെ ഒർമ്മകളിലാണ് ! | Lionel Messi | Football News



Argentina Football Team
Lionel Messi
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas DI MARÍA Consulta las últimas noticias sobre fútbol nacional e internacional. Todas las competiciones, fichajes y análisis de los mejores partidos

34 comentarios en «മാജിക്: മെസ്സി ഇപ്പോഴും ആ മാസ്മരിക നിമിഷങ്ങളുടെ ഒർമ്മകളിലാണ് ! | Lionel Messi | Football News»

  1. അവസാന നിമിഷം France ലേക്ക് നീങ്ങിയ world cup emi Martinase ആണ് football nte മിശിഹയിലേക്ക് എത്തിച്ചത് നന്ദി നന്ദി emi Martinase👍👍👌
    2014 ആവർത്തിക്കു മാ എന്ന രു tension undayirunnu emi is the real hero

  2. Ente mindil ippolum aa trance aaan…. Group kali Kanab thanne mood illa…. Oru leaginte maximum top teaminte kalikal kanunnavana njhan but rnthannaryilla world up trance ithuvare ente manassil ninnu maryittilla

  3. മെസ്സി വിരമിക്കാത്തതിൻ്റെ കാരണവും അതുതന്നെയാണ് 🥰 ആ കപ്പ് അയാൾ അത്രയധികം ആഗ്രഹിച്ചിരുന്നു 😊💯💯

  4. ഇതിൽ തന്നെ നമുക്ക് മനസിലാക്കാം മെസ്സി എത്രത്തോളം ആ കിരീടം നേടാൻ ആഗ്രഹിച്ചിരുന്നു എന്ന് ❣️👽

  5. ആാാ ലോക കപ്പ്‌ കീരിടം തന്നെ ഇങ്ങനെ പറഞ്ഞിട്ട് ഉണ്ടാവും ലിയോ നീ ഫുട്ബാളിൽ നേടാൻ ഉള്ളത് മുഴുവനും നേടി എന്നെ മാത്രം നേടാതെ നീ എങ്ങനെ നിന്റെ ഫുട്ബാൾ കരിയർ അവസാനിപ്പിക്കും ❤😘😘😘 കാലം കാത്തു വച്ച കീരിടം ആണ് ഇത് അത് നിങ്ങൾക് തന്നെ കിട്ടി ലിയോ നീ അത് അർഹിക്കുന്നു മറ്റേ ആരെക്കാൾ മുകളിൽ ആണ് നീ ലിയോ ഈ ലോകത്തിന് 💙❤😘😘😘

Los comentarios están cerrados.