അർജന്റീന മാപ്പ് പറയണം: AIPS പ്രസിഡന്റ് | Argentina Football Team | Football News



Argentina Football Team
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Borussia Dortmund Todas las noticias sobre fútbol en el diario de actualidad elEconomista. Descubra toda la actualidad relacionada con fútbol.

24 comentarios en «അർജന്റീന മാപ്പ് പറയണം: AIPS പ്രസിഡന്റ് | Argentina Football Team | Football News»

  1. മെസ്സി കപ്പും കെട്ടിപ്പിടിച്ചു ഉറങ്ങി എന്നായിരിക്കുമോ അതിനു മാപ്പ് പറയണം എന്നായിരിക്കും അടുത്ത പരാതി😇😇😀😀

  2. ഇതൊക്കെ മെസ്സിക്ക് അടുത്ത ബാലൻഡിയോർ കിട്ടാതിരിക്കാനുള്ള ഓരോരോ കാട്ടുനിക്കങ്ങൾ ആണ് 😤

  3. ഇനി നാല് വർഷം നമുക്ക് മാപ്പ് പറയാം കൂട്ടുകാരെ . . അടി പോളി കരചിലുകളും കേൾക്കാം 😁

  4. അർജൻ്റിന വേൾഡ് കപ്പ് നേടിയ തിൽ ഇപ്പോഴും കരച്ചിൽ തിർന്നില്ലേ . അടുത്ത ലോക കപ്പ് വരെ ക്കും ഇത് തുടരും തോന്നുന്നു ,

  5. അറിയാൻ പാടിലാഞ്ഞിട്ട് ചോദിക്കാ…എത്രയോ വേൾഡ് കപ്പ് നടന്നിട്ടുണ്ട് എന്നിട്ട് ഒരിക്കലും ഇല്ലാത്ത കൃമികടി ആണല്ലോ ഇപ്പൊ എല്ലാത്തിനും…🥴

  6. ഞങ്ങൾ മാപ്പ് പറഞ്ഞോളാം
    ഞങ്ങൾക്ക് അതിന് കുറവില്ല
    ഇത് vamos അർജന്റീന 🔥👍🇦🇷

Los comentarios están cerrados.