അർജന്റൈൻ സൂപ്പർതാരങ്ങൾ വൈകുന്നു, ആരാധകർ കട്ടക്കലിപ്പിൽ! | Argentina Football Team | Football News



Lionel Messi
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Oporto Todas las noticias sobre Fútbol publicadas en EL PAÍS. Información, novedades y última hora sobre Fútbol.

31 comentarios en «അർജന്റൈൻ സൂപ്പർതാരങ്ങൾ വൈകുന്നു, ആരാധകർ കട്ടക്കലിപ്പിൽ! | Argentina Football Team | Football News»

  1. മെസ്സി psg യിൽ എത്തിയാൽ ബാക്കി ഉള്ളവർ എത്തും 😂അല്ലാതെ ആരും പോവില്ല

  2. Raffikka പണ്ട് മെസ്സിയുടെ ഒരു series ചെയ്തില്ലേ…part part aayitt….
    അന്ന് ഇക്ക പറഞ്ഞിലെ…eni Messi cup adikanengil baaki part cheyyum annu….
    Time aagayaaaaa!!!!!!!🔥
    It's time for the last part💎🇦🇷💙🐐
    Cheyy rafikka☺️

  3. പണ്ടുള്ളവർ പറഞ്ഞപോലെ…. ഇത്‌ അവരുടെ കാലമല്ലേ… അവര് അടിച്ചു പൊളിക്കട്ടെ

  4. അണ്ണൻ🐂🇵🇹 കുറെ നാൾ ബെഞ്ചിൽ ഇരുന്ന് പഴം തിന്നും ചൂടത്തു ഐസ് ക്രീംമും ചപ്പി ബെഞ്ചിൽ ഇരുന്ന് ആഘോഷിച്ചതല്ലേ.. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത് 🥰

  5. ഈ ചാനൽ ഒരു ഫുട്ബോളിനെ ചാനൽ അല്ല ഇത് ഒരു മെസ്സി ഫാൻ ചാനലാണ് ഇയാൾ ഇടുന്നത് മുഴുവൻ മെസ്സി അർജൻറീന ഇയാൾ ഒരു അർജൻറീന ഫാൻ ആണ് മെസ്സിയുടെ. വീഡിയോ ഇടുമ്പോൾ ഉള്ള ഇൻട്രസ്റ്റ് വേറെ ഒരു വീഡിയോയും ഇടുമ്പോഴും ഇയാൾക്ക് ഇല്ല ഞാൻ ഇയാളെ ഫോളോ യും ഒഴിവാക്കുകയാണ്😮

  6. ലാസ്റ്റ് ബെൽ അടിച്ചിട്ടേ ആൺപിളേർ ക്ലാസ്സിൽ കേറൂ ⚽️⚽️⚽️⚽️⚽️♥️♥️♥️♥️♥️

  7. രാജാവ് DI MARIA യും യുവരാജാവ് Julian Alverez ഉം അടിച്ചു പൊളിക്കട്ടെ ഞങ്ങൾ Fans ഉം ഇതിൽ Happy ആണ് 🥰🥰🥰🇦🇷💪🏻💪🏻🔥

  8. ഞങ്ങൾക്ക് ഒരു കലിപ്പും ഇല്ല പിള്ളേര് പൊളിക്കട്ടെ🏆🔥✌️💪💪💪🤗💙🇦🇷

Los comentarios están cerrados.