ഇത് ശരിയല്ല: പൊട്ടിത്തെറിച്ച് ഡി പോൾ | Rodrigo De Paul | Football News



Real Madrid vs Atletico Madrid
Copa Del Ray
Rodrigo De Paul

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Gales Página web oficial del Universidad Católica de Murcia CF. Noticias, fotografías, resultados y todo lo que necesitas saber del equipo universitario.

38 comentarios en «ഇത് ശരിയല്ല: പൊട്ടിത്തെറിച്ച് ഡി പോൾ | Rodrigo De Paul | Football News»

  1. Raf അണ്ണന്റെ കരങ്ങൾ ചൂപ്പറ… മെസ്സിയുടെയും അര്ജന്റീന കളിക്കാരുടേം മൂട്ടിൽ നോക്കിയാൽ കാണാം raf അണ്ണന്റെ കരങ്ങൾ.. മൂട് താങ്ങി താങ്ങി വന്ന കൈപാടുകൾ..

  2. റഫ്രയ്യെ കുറ്റപ്പെടുത്തുമ്പോൾ നിങ്ങളുടെ വേൾഡ് കപ്പിലെ ഓരോ കളിയും ഓർത്ത് വെക്കുന്നത് നല്ലതാണ്

  3. അല്ലെങ്കിൽ ഈ അര്ജന്റീനയൻ players ഇങ്ങനെ പറയാൻ പറ്റുമോ ഒരു വേൾഡ് കപ്പ്‌ നേടാൻ സഹായിച്ചവരെ ഇങ്ങനെ മറക്കാൻ പറ്റുമോ😂😂😂 വളരെ മോശം ആയി പോയി 😂😂

  4. ഒരു പരിധി വരെ ശെരിയാണ്…… റയൽ പ്ലെയേഴ്‌സ് നു കൂടുതൽ yellow കൊടുക്കാൻ മടിയാണ് റഫറിക്ക്…..
    Militao നിരന്തരം മൊറാട്ട യെ തള്ളിയിടുമ്പോളും പ്ലേ on…. അതേ സമയം റയൽ പ്ലെയേഴ്സിനെ അതേ പോലെ പുഷ് ചെയ്താൽ ഉടനടി ഫ്രീ കിക്ക്…😂😂😂

  5. അർജന്റീന താരങ്ങൾ പൊളിച്ചടുക്കുകയാണ് …
    Team of the week, Goals, Assists
    Lisandro, Acuna, Dybala, Mac Allister, Garnacho 👌👌

  6. ഇന്നലെ റെഫറി equaliser റോഡ്രിഗോ അടിക്കുന്ന വരെ റയൽ ന് അനുകൂലമായി ആണ് നിന്നത്, മിലിറ്റയോ ചറ പറ ഫൗൾ ചെയ്തിട്ടും കാർഡ് കൊടുത്തില്ല ന്ന് മാത്രം അല്ല പ്ലേ ഓൺ റയൽ ന് അനുകൂലമായി കൊടുത്തു, ഡി പോൾ ന് കൊറേ ഫൗൾ കിട്ടി കുറച്ചു പുള്ളി തിരിച്ചു കൊടുത്തു, പക്ഷെ ആ Rodrygo ഗോൾ കിടിലം ആയിരുന്നു, ഒരിക്കൽ കൂടി ക്ലച്ച് പ്ലയെർ ആണെന്ന് തെളിയിച്ചു

  7. ഇനിപ്പോ അങ്ങനൊക്കെ പറയാം … തോറ്റാൽ അത് തോൽവി ആയിട്ട് അംഗീകരിക്കണം😂ഫാൻസ്‌ എന്തൊക്കെയർന്ന വിനിയും റോഡ്രിഗോയും അണ്ണാക്കിൽ അടിച്ചു തന്നില്ലേ 🤣

  8. Real Madrid matches il okk eppozhum refree help indavum…ingane okk ayirikum UCL adichath…ellam kali eduth nokkiya penalty indakum… chumma box il veena appo penalty anu ..var polum nokkilla…athe samayam vere team Vann pathu thavana parayanam refree yod

  9. റിയൽ മാഡ്രിഡ്‌ കളിക്കുന്നെ റഫറിയെ സ്വാധിനിച്ചാണ് ശെരിക്കും റിയൽ എടുത്ത പല UCL ട്രോഫി undeserved ആണ്

  10. റഫറി പ്രശ്നം ഒരുപാട് ഉണ്ടല്ലോ 😂
    എന്തായാലും isl ലെ റഫറിമാരെ അത്ര പോവൂല 😁

Los comentarios están cerrados.