മെസ്സിയെ ബാഴ്സ തിരികെ എത്തിക്കണം: വിക്ടർ ഫോന്റ് | Football News



Fc Barcelona
Paris Saint Germain
Lionel Messi

Camisetas Entrenamiento Croacia Todas las noticias sobre Fútbol publicadas en EL PAÍS. Información, novedades y última hora sobre Fútbol.

50 comentarios en «മെസ്സിയെ ബാഴ്സ തിരികെ എത്തിക്കണം: വിക്ടർ ഫോന്റ് | Football News»

  1. മെസ്സിയെ സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നതും അത് തന്നെയാണ്

  2. സാവിയുടെ തന്ത്രങ്ങൾ കളിക്കളത്തിൽ നടപ്പിലാക്കാൻ ബാഴ്സയുടെ ക്യാപ്റ്റനായി മെസ്സി ഉണ്ടായിരുന്നെങ്കിൽ??

  3. സാവിയുടെ തന്ത്രങ്ങൾ കളിക്കളത്തിൽ നടപ്പിലാക്കാൻ ബാഴ്സയുടെ ക്യാപ്റ്റനായി മെസ്സി ഉണ്ടായിരുന്നെങ്കിൽ??

  4. മെസ്സി ബാർസയിൽ തിരുച്ചു വന്നു ഒരു കളി കളിച്ചു വിരമിച്ചാൽ അതിൽ പരം സന്തോഷം വേറെയില്ല Leo ❤️❤️

  5. ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം?? അപ്പോഴേ പ്ലാൻ ഒക്കെ ചെയ്യണമായിരുന്നു ?

  6. മെസ്സി ബാർസയിൽക്ക് വരുന്നതിൽ ഞാൻ യോജിക്കുന്നില്ല കാരണം മെസ്സി ഇനി വന്നാൽ ബാർസയിലെ youstersin അവസരം ലഭികുന്നത് കുറവായിർക്കും

  7. Leo will come back to Barca , I'm sure he won't renew his contract with Psg.Once he become free agent he will be back at Camp Nou.
    Forca Barca Forca Leo Messi?

  8. അതെ അതുതന്നെ അന്നു ഒരേ ഫുഡ്‌ബോൾ പ്രേമിയും ആഗ്രഹിക്കുന്നത് ❤️?

  9. മെസ്സി barcalona ലേക്ക് വരണം, ഇല്ലങ്കിൽ barcalona നല്ല രീതിക്ക് povilla? അവർ ഖേതക്കേണ്ടി വരും ??

  10. മെസ്സി barcalona വിട്ട കാര്യം ഇപ്പഴും
    വിശോസിക്കാനാവാത്ത ആളുകളുണ്ട്?

  11. മെസ്സി ഇല്ലെങ്കിൽ ബാഴ്സലോണ ഒരിക്കലും പൂർണമാകില്ല.
    എന്തൊക്കെ വന്നാലും ഞങ്ങൾ നെഞ്ചോടു ചേർത്തു പിടിച്ചു പറയും…..

    FORCA BARCA??

  12. എല്ലാവരുടെയും സ്വപ്നം ഒന്നുതന്നെയാണ്, മെസ്സി ബാഴ്സലോണയിൽ തിരിച്ചെത്തണം

  13. Anivaryam aahnu psg messikku pattiya club alla psg serikkim oru marketinu vendiyahnu sign eythathu immathiri chali league kalikkenda alkarallaa mbappem messim neymarum okkey

Los comentarios están cerrados.