മകന് ഫോൺ നൽകാറില്ല: ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് CR7 | Football News



Cristiano Ronaldo
Manchester United

Camisetas Paris Saint-Germain Noticias de futbol. Mundial, Liga Santander, Champions League, Copa del Rey y más. Todo el futbol en Mundo Deportivo

50 comentarios en «മകന് ഫോൺ നൽകാറില്ല: ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് CR7 | Football News»

  1. റോണോ ഫാൻസ്‌ ഒക്കെ ഇങ്ങനെ ആണോ.ഒരു നിലവാരം ഉള്ള comments പോലുo ഇല്ലാലോ.എല്ലാം പാൽക്കുപ്പി comments

  2. Hindering access to electronical gadgets, at this era, is by no means a great parental act. Ithil nth greatness aan ullath? Overuse restrict cheyunath completely acceptable aan but this? Education does matter i guess

  3. ഫോണിന് അടിമപ്പെടാണ്ടിരിക്കാൻ അതിന്റെ ദോഷം പറഞ്ഞു മനസിലാക്കുക ആണ് വേണ്ടത്. അല്ലാണ്ട് തീരെ കൊടുക്കാതിരിക്കുന്നത് ഒരു പരിഹാരമല്ല

  4. അദ്ദേഹം സെലിബ്രിറ്റി ആയിട്ടും മക്കളുടെ ചെറിയ കാര്യങ്ങൾ സൂക്ഷ്‌മമായി കൈകാര്യം ചെയ്യുന്നു മറ്റു ചില പ്രമുഖ സെലിബ്രിറ്റുകളും മറ്റുള്ള കാര്യങ്ങൾ നോക്കി മക്കളുടെ കാര്യങ്ങൾ നോക്കാതെ മക്കൾ വഴിതെറ്റി പോകുന്നു റോണോയെ നമുക്ക് വിളിക്കാം നല്ലൊരു പിതാവെന്നു ❤️?

  5. Breaking news എന്ന് എഴുതിയിരിക്കുന്നിടത്ത്
    FC Barcelona എന്ന് എഴുതിയിരിക്കുന്നത് എന്തിനാ ?

  6. ചെക്കന്റെ ഒക്കെ ഒരു ഭാഗ്യം… ❤️ അവന്റെ കുട്ടിക്കാലം മൊബൈൽ ഫോണിൽ അടിമപ്പെടില്ല.. ❤️ഈ പ്രായത്തിൽ ഒക്കെ ഫോണിന് അടിമപ്പെട്ടാൽ ഇവിടെ ഉള്ള കേരളം കത്തിക്കാൻ നടക്കുന്ന കൊറേ എണ്ണത്തിനെ പോലെ മരമൊണ്ണകൾ ആകും ???

Los comentarios están cerrados.