മെസ്സി ഇനി എന്തൊക്കെ നേടിയാലും മറഡോണക്ക് ഒപ്പമെത്തില്ല: അർജൻ്റൈൻ ഇതിഹാസം | Football News



Lionel Messi
Argentina

Follow Us :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Serie A Última hora del FC Barcelona. Actualidad, fichajes, calendario, entradas, resultados, clasificaciones, resúmenes, LaLiga, la Copa, la Champions League.

31 comentarios en «മെസ്സി ഇനി എന്തൊക്കെ നേടിയാലും മറഡോണക്ക് ഒപ്പമെത്തില്ല: അർജൻ്റൈൻ ഇതിഹാസം | Football News»

  1. Uero cupum ,coppa americayum kayinjapol kaandath alle orathath avde ronaldo goalil mumbil anekil assist l vere ale enna coppayil eduth nomkumbo chekkante range endha enn manasil akkum,

  2. പക്ഷെ ഫുട്ബോൾ ലോകം പറയുന്നു മെസ്സിക്കൊപ്പമെത്താൻ ആർക്കുമാകില്ല

  3. Messi യുടെ റേഞ്ച് അവൻ ഇതുവരെ മനസ്സിലായില്ലേ ?. World Cup നേടാൻ വെറും ഒരു മനുഷ്യൻ വിചാരിച്ചാൽ നടക്കില്ല, ഭാഗ്യവും നല്ല ഒരു Compination ഉം ഉണ്ടെങ്കിലേ സാധിക്കൂ. 6 Ballon 'D' Or കിട്ടിയത് വെറുതെയല്ല. But Maradona Is Very Talented ❤ But Messi Is Very Very Talented And He Continued His Form for About 10 Years❤❤

  4. എന്ത് ചെയ്താലും ആൾ സമ്മയ്ക്കില്ല അങ്ങനെ അങ്ങട് പറഞ്ഞാ മതിയായിരുന്നു ആൾക്ക്…. ?

  5. Njangale kalaggatangal ill ulla football tharagalill mikachath aaranenn parannal ath messi aan ath kond njangalude manasil ath messi yan mikchath/ maradona avarude kalagatanglill mikachathan

  6. കൊക്കെയിൻ ഉപയോഗത്തിലാവും
    അല്ലാതെ Football കളിയിൽ ഇനി മെസ്സിയെ വെല്ലാൻ ആരും ഇല്ല

  7. കല്പന്തുകളിയിൽ നീ തീർത്ത മാന്ത്രികതയുടെ കാലം മുതൽ നിന്റെ പേരിനൊപ്പം വായിച്ചു തുടങ്ങിയതാണ് അർജന്റീന എന്ന വികാരത്തെ… പ്രിയപ്പെട്ട ഡീഗോ മറക്കില്ല….

  8. the god of football ആരാണന്ന് ഒന്ന് google ചെയ്ത് നോക്ക് അപ്പോൾ കാണാം ആരാണ് മികച്ചത് എന്ന്

  9. രണ്ടു പേരും രണ്ടു ജനറേഷനിൽ കളിച്ചവർ ,ഒരു വേൾഡ് കപ്പ് ജയിച്ചില്ല എന്ന കാരണം കൊണ്ട് ലയണൽ മെസ്സി മറഡോണയുടെ ഒപ്പം എത്തില്ല എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല,ഒരു കോപ്പ അമേരിക്ക കിരീടം മറഡോണയുടെ കരിയറിൽ ഇല്ല,ലയണൽ മെസ്സിക്കാകട്ടെ ഒരു വേൾഡ് കപ്പും,പക്ഷെ ഇരുവരും ഏറക്കുറെ ഒറ്റയ്ക്ക് തന്നെ ടീമിനെ കിരീടത്തിലേക്കു നയിച്ചവർ ആണ്,3 തവണ കോപ്പ അമേരിക്കയുടെ ഫൈനലിൽ ലയണൽ മെസ്സി ടീമിനെ എത്തിച്ചു,ഒരു തവണ വേൾഡ് കപ്പിന്റെയും,തീർച്ചയായും മറഡോണക്ക് ശേഷം അര്ജന്റീന ഫുട്ബോൾ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ,എന്തെങ്കിലും അവരിൽ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ലയണൽ മെസ്സി എന്ന താരത്തിൻറെ മികവ് കൊണ്ട് മാത്രം.റെക്‌ൽമി ,ഒർട്ടേഗ ഇവരെല്ലാം വന്നു പോയി എന്നല്ലാതെ ടീമിനെ നല്ല ഒരു ലെവെലിലേക്കു കൊണ്ട് പോകാൻ ഇവർക്കാർക്കും ആയില്ല.എന്തായാലും ഖത്തർ വേൾഡ് കപ്പ് കൂടി മെസ്സിക്ക് ബാക്കി ഉണ്ട് ,തീർച്ചയായും ഈ യുവനിരയിൽ നല്ല പ്രതീക്ഷയും ഉണ്ട് .

Los comentarios están cerrados.