ഇനി മെസ്സിയുടെ മുന്നിൽ തകർന്ന് വീഴാൻ പോവുന്ന CR7ന്റെ റെക്കോർഡുകൾ | Football News



Lionel Messi
Cristiano Ronaldo
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Getafe Últimas noticias sobre Fútbol. Sigue la última hora de LaLiga Santander, la Champions League y toda la actualidad de los equipos

40 comentarios en «ഇനി മെസ്സിയുടെ മുന്നിൽ തകർന്ന് വീഴാൻ പോവുന്ന CR7ന്റെ റെക്കോർഡുകൾ | Football News»

  1. ഇത് ആദ്യമേ അറിയാല്ലോ കളി അവസാനിപ്പിക്കുമ്പോൾ എന്തായാലും മെസ്സി ക്ക് മുന്നിൽ ആരും ഉണ്ടാവില്ല എന്ന്.. അല്ലെങ്കിലേ cr എത്രയോ കളികൾ അധികം മെസ്സിയെക്കാൾ കളിച്ചിട്ടില്ലേ എന്നിട്ടും മെസ്സിക്ക് കുറച്ചു കളികൾ മാത്രം മതി കുറേ ഏറെ റെക്കോർഡ്കൾ മറികടക്കാൻ.. The one & only ലിയോ മെസ്സി ✨️👌

  2. ഏതെങ്കിലും ഒരു റെക്കോർഡ് എങ്കിലും കയ്യിൽ വേണ്ടെ എന്ന് കരുതി ആയിരിക്കും CR7 ചെറിയ ലീഗിലേക്ക് പോയത്, so കൊറേ ഗോൾ അടിച്ചു കൂട്ടി ആകെ ക്ലബ് ഗോൾ എണ്ണം എന്നത് safe ആക്കാലോ 😀

  3. Cr7 ന്റെ insta ഫോള്ളോവേഴ്സിന്റെ കാര്യം പറയുന്നവർ അറിയാൻ മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും ഫോള്ളോവേഴ്‌സ് ഉണ്ട് dq വിന് ഇൻസ്റ്റയിൽ എന്ന് വെച്ച് മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും മികച്ച നടൻ ആണ് dq എന്ന് ആരെങ്കിലും പറയുമോ… അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവർക്ക് സിനിമയെ പറ്റി ഒന്നും അറിയില്ല എന്നെ എല്ലാവരും പറയു അത് പോലെ ആണ് insta ഫോളോഴ്‌സിനെ വെച്ച് cr7 നെ പുകയത്തുന്നവരുടെ കാര്യവും… Cr7 മികച്ച കളിക്കാരൻ ആണ് അതിൽ സംശയം ഒന്നുമില്ല പക്ഷെ ഈ ഒരു താരതമ്യം കാണുമ്പോൾ ചിരിയാണ് വരുന്നത് എനിക്ക്

  4. ഷവർമ ലീഗ് goal ഉം euaropean club goal ഉം ആയിട്ട് compare ചെയ്യരുത് . cr7 അവിടെ എത്ര ഗോൾ അടിച്ചു കൂട്ടിയാലും top 5 league ആയിട്ട് അധ് compare ചെയ്യാൻ പറ്റില്ല . അങ്ങനെ എങ്കിൽ സുനിൽ ഛേത്രിയും മെസ്സിയും ആയിട്ട് compare ചെയ്യുന്ന പോലെ ആകും

  5. തെറ്റിദ്ധാരണ CR7ന് ഒപ്പമെത്താൻ മെസ്സിക്ക് കഴിയില്ല psg യിൽ ആണ് മെസ്സി കളിക്കുന്നത് അങ്ങനെ അങ്ങ് പുകഴ്ത്തല്ലേ Cr7നും കളിക്കുന്നുണ്ട് അയാൾ റിസർവ് ബഞ്ചിലിരിക്കാനല്ല സൗദിയിൽ പോയത്

  6. Cristiano മാറിയത് കൊണ്ട് മാത്രം
    അത്രേ ഉള്ളൂ
    അതിനു പ്രാർത്ഥിനിത്യം ഉണ്ടോ 😏😏😏

  7. Cr7 നിലവിൽ യൂറോപ്പിൽ ഇല്ലാതെ അയാളുടെ റെക്കോർഡ് തകർക്കുന്നത് വലിയ കാര്യമൊന്നുമല്ല

  8. Lionel messi🌟 no1 player in whole world❤‍🔥 goalsinu goalinu assistinu assist, ellam. Und
    Goal ratio okke 🤌🏻❤‍🔥🐐
    Ennittum ningalkarkkum ayale angikarikan pattunnilla,

    Cristiono. Ronaldo best striker aanu allann onnum. Buddhi ulla aarum parayilla💯
    Stats eduth nokkiyal messiyde perfoamncintem. Recordintem thazhe aayirikkum enne ullu

    Messi best footballer in the world

    G O A T 🐐

Los comentarios están cerrados.